Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

”ക്വാറി നടത്തണോ.. രണ്ട് കോടി വേണം”: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി ഫോൺകോൾ പുറത്ത്

by Brave India Desk
Jul 1, 2023, 10:22 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട് : പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ക്വാറി നടത്തണമെങ്കിൽ രണ്ട് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെടുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സംഭാഷണം പുറത്ത്. കോഴിക്കോട് ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

രണ്ട് വീടുകൾ കൈമാറാനും പരാതി പിൻവലിക്കാനും 2 കോടി നൽകണമെന്ന് ബ്രാഞ്ച് സെക്രട്ടറി വി എം രാജീവൻ ക്വാറി കമ്പനി പ്രതിനിധിയോട് ആവശ്യപ്പെടുന്നതാണ് സംഭാഷണം. രണ്ട് കോടി വലിയ തുകയാണെന്നും സാധാരണ വീടും സ്ഥലവും വാങ്ങുന്നത് പോലെ അല്ലെന്നും ഇയാൾ പറയുന്നുണ്ട്. വീടുകൾക്ക് ഒരു കോടി വില വരില്ലെന്ന് ക്വാറി കമ്പനിയുടെ പ്രതിനിധി പറഞ്ഞപ്പോൾ, ബ്രാഞ്ച് സെക്രട്ടറി അത് ശരിയാണെന്ന് സമ്മതിക്കുകയും ചെയ്യുന്നുണ്ട്.

Stories you may like

കറിക്ക് ഉപ്പ് പോര, രുചിയില്ല; അങ്കമാലിയിൽ പാചകക്കാരനെ ഹോട്ടലുടമ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

സാമുദായിക ശക്തികൾക്കെതിരായ വി.എസിന്റെ നിലപാട് ഓർമ്മിപ്പിച്ച് തോമസ് ഐസക്; പാർട്ടി നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പെന്ന് വിലയിരുത്തൽ

സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മങ്കയത്തെ ക്വാറിക്കെതിരെ നാട്ടുകാർ പ്രതിഷേധം നടത്തിയിരുന്നു. ആറ് മാസം മുൻപ് ക്വാറി നടത്തിപ്പിനെതിരെ വിജിലൻസിന് ഉൾപ്പെടെ പരാതി നൽകിയിരുന്നു. തുടർന്ന് ക്വാറി ഉടമകളെ വിജിലൻസ് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് രണ്ട് വീടുകളടക്കം രണ്ട് കോടി രൂപ തന്നാൽ പരാതി പിൻവലിക്കാമെന്നും പറഞ്ഞുകൊണ്ട് സിപിഎം നേതാവ് രംഗത്തെത്തിയത്.

വിജിലൻസിന് നൽകാനിരിക്കുന്ന തെളിവുകൾ കൈമാറാമെന്നും പരാതിയുമായി മുന്നോട്ട് പോകില്ലെന്നും ബ്രാഞ്ച് സെക്രട്ടറി പറയുന്നുണ്ട്. ഇത് വലിയ തുകയാണെന്ന് പറഞ്ഞപ്പോൾ പിന്നീട് ഒരു പ്രശ്‌നവും വരാതെ നോക്കിക്കോളാം എന്നും ബ്രാഞ്ച് സെക്രട്ടറി ഉറപ്പ് നൽകുന്നത് കേൾക്കാം.

സംഭവത്തെക്കുറിച്ച് പാർട്ടി പരിശോധിക്കുമെന്ന് സിപിഎം ബാലുശ്ശേരി ഏരിയ കമ്മറ്റി വ്യക്തമാക്കി. കാര്യങ്ങൾ പരിശോധിച്ച് വരുന്നതേയുള്ളുവെന്നും സിപിഎം നേതൃത്വം അറിയിച്ചു.

Tags: cpmPhone call
Share15TweetSendShare

Latest stories from this section

‘കള്ളൻ വിജയൻ’ തലക്കെട്ടിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ല;, ലേഖനം ഫേസ്ബുക്കിൽ

‘കള്ളൻ വിജയൻ’ തലക്കെട്ടിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ല;, ലേഖനം ഫേസ്ബുക്കിൽ

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

ആപ്പുകളെല്ലാം ഓഫ്‌ലൈൻ, വണ്ടികൾ കിട്ടാനില്ല; സംസ്ഥാനത്ത് ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, യാത്രക്കാർ വലയും

ആപ്പുകളെല്ലാം ഓഫ്‌ലൈൻ, വണ്ടികൾ കിട്ടാനില്ല; സംസ്ഥാനത്ത് ഓൺലൈൻ ക്യാബ് ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്നുമുതൽ, യാത്രക്കാർ വലയും

10 വയസ്സുകാർക്ക് മണിക്കൂറിന് വെറും 50 രൂപ; പെരുമ്പാവൂരിലെ ‘കണ്ണിൽച്ചോരയില്ലാത്ത’ ബാലവേല റാക്കറ്റ്

10 വയസ്സുകാർക്ക് മണിക്കൂറിന് വെറും 50 രൂപ; പെരുമ്പാവൂരിലെ ‘കണ്ണിൽച്ചോരയില്ലാത്ത’ ബാലവേല റാക്കറ്റ്

Discussion about this post

Latest News

‘സ്ത്രീകൾക്ക് വീട്ടിലിരിക്കാം, ആ ചോയ്‌സ് പുരുഷന്മാർക്കില്ല’;പ്രണയത്തിലും വിവാഹത്തിലും ഭയം തോന്നുന്നുവെന്ന് നടൻ കരൺ വാഹി

‘സ്ത്രീകൾക്ക് വീട്ടിലിരിക്കാം, ആ ചോയ്‌സ് പുരുഷന്മാർക്കില്ല’;പ്രണയത്തിലും വിവാഹത്തിലും ഭയം തോന്നുന്നുവെന്ന് നടൻ കരൺ വാഹി

സഞ്ജുവിനെ തകർത്തതുപോലെ രാഹുലിനെയും നശിപ്പിക്കുന്നു; ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുമെതിരെ കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

സഞ്ജുവിനെ തകർത്തതുപോലെ രാഹുലിനെയും നശിപ്പിക്കുന്നു; ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുമെതിരെ കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

എഐ ചതിച്ചു, ഇല്ലാത്ത കേസുകൾ നിരത്തി വിധിന്യായം; സുപ്രീം കോടതിയിൽ അമ്പരപ്പ്, ‘അദൃശ്യവും വിനാശകരവുമെന്ന്’ മുന്നറിയിപ്പ്!

ഭർത്താവിന്റെ ജോലി തെറിച്ചാൽ ജീവനാംശം ആര് തരും? വിവാഹമോചന കേസുകളിൽ തൊഴിലുടമയ്ക്ക് പരാതി നൽകുന്ന രീതിക്കെതിരെ സുപ്രീം കോടതി!

കറിക്ക് ഉപ്പ് പോര, രുചിയില്ല; അങ്കമാലിയിൽ പാചകക്കാരനെ ഹോട്ടലുടമ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

കറിക്ക് ഉപ്പ് പോര, രുചിയില്ല; അങ്കമാലിയിൽ പാചകക്കാരനെ ഹോട്ടലുടമ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

തീയില്ലാതെ പുകയുണ്ടാകില്ല, പുറത്തുനിന്നുള്ള സമ്മർദ്ദമാണ് രോഹിതിനെ സെഞ്ചുറിക്ക് പ്രേരിപ്പിച്ചത്; രോഹിത് ശർമ്മയുടെ തകർപ്പൻ തിരിച്ചുവരവിൽ ആർ. അശ്വിൻ

തീയില്ലാതെ പുകയുണ്ടാകില്ല, പുറത്തുനിന്നുള്ള സമ്മർദ്ദമാണ് രോഹിതിനെ സെഞ്ചുറിക്ക് പ്രേരിപ്പിച്ചത്; രോഹിത് ശർമ്മയുടെ തകർപ്പൻ തിരിച്ചുവരവിൽ ആർ. അശ്വിൻ

കോഹ്‌ലിയുടെ ആ ഒരൊറ്റ ഫോൺ കോൾ, തകർച്ചയിൽ നിന്ന് ചരിത്രവിജയത്തിലേക്ക്; സിന്ധുവിന്റെ രണ്ടാം വരവിന് പിന്നിലെ രഹസ്യം പുറത്ത്!

കോഹ്‌ലിയുടെ ആ ഒരൊറ്റ ഫോൺ കോൾ, തകർച്ചയിൽ നിന്ന് ചരിത്രവിജയത്തിലേക്ക്; സിന്ധുവിന്റെ രണ്ടാം വരവിന് പിന്നിലെ രഹസ്യം പുറത്ത്!

താലിബാനെ ഞെട്ടിച്ച് തിരിച്ചടി; പാക് അതിർത്തിയിലെ അഫ്ഗാൻ ഭരണകേന്ദ്രം പിടിച്ചെടുത്ത് സായുധ പോരാളികൾ, 2021-ന് ശേഷം ആദ്യം!

താലിബാനെ ഞെട്ടിച്ച് തിരിച്ചടി; പാക് അതിർത്തിയിലെ അഫ്ഗാൻ ഭരണകേന്ദ്രം പിടിച്ചെടുത്ത് സായുധ പോരാളികൾ, 2021-ന് ശേഷം ആദ്യം!

പ്രതികളെ വെറുതെ വിടില്ല, കടുത്ത ശിക്ഷ ഉറപ്പാക്കും; നീറ്റ് പേപ്പർ ചോർച്ചയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതികളെ വെറുതെ വിടില്ല, കടുത്ത ശിക്ഷ ഉറപ്പാക്കും; നീറ്റ് പേപ്പർ ചോർച്ചയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies