Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജുവിനെ തകർത്തതുപോലെ രാഹുലിനെയും നശിപ്പിക്കുന്നു; ഗൗതം ഗംഭീറിനും ടീം മാനേജ്‌മെന്റിനുമെതിരെ കടുത്ത ഭാഷയിൽ പൊട്ടിത്തെറിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

by Brave India Desk
Jul 21, 2026, 12:49 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ തോൽവി വഴങ്ങി ഇന്ത്യ പരമ്പര കൈവിട്ടതിന് പിന്നാലെ, ടീം മാനേജ്‌മെന്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ബി..സി.ഐ ചീഫ് സെലെക്ടറും മുൻ ഇന്ത്യൻ താരവുമായ കൃഷ്ണമാചാരി ശ്രീകാന്ത്. ലോർഡ്സിൽ നടന്ന നിർണായക മത്സരത്തിൽ 388 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ചുറിയും ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവരുടെ അർദ്ധ സെഞ്ചുറികളും ഉണ്ടായിരുന്നിട്ടും 27 റൺസ് അകലെ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് ഓർഡറിൽ വരുത്തിയ ഗുരുതരമായ പിഴവുകളാണ് തോൽവിക്ക് കാരണമായതെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. കെ.എൽ രാഹുലിനെപ്പോലെയുള്ള ഒരു മികച്ച ബാറ്ററെ ആറാം നമ്പറിലേക്ക് ഇറക്കിയ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെയാണ് അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചത്.

ഇത്രയും വലിയൊരു സ്കോർ പിന്തുടരുമ്പോൾ മുൻപ് പല കഠിനമായ റൺചേസുകളിലും ഇന്ത്യയെ വിജയത്തിലെത്തിച്ചിട്ടുള്ള കെ.എൽ രാഹുലിനെ ആറാം നമ്പറിൽ ബാറ്റിംഗിന് അയച്ചത് അനീതിയാണെന്ന് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു. നേരത്തെ സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി എന്നിവരുടെ കരിയർ തകർത്തതുപോലെ ഇപ്പോൾ കെ.എൽ രാഹുലിന്റെ കരിയറും മാനേജ്‌മെന്റ് നശിപ്പിക്കുകയാണെന്നും മത്സരത്തിനിടെ രാഹുലിന്റെ ശരീരഭാഷയിൽ ആ പരിഭ്രമം പ്രകടമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്ക് ജയിക്കാൻ 36 പന്തിൽ 84 റൺസ് വേണ്ടപ്പോൾ 44-ാം ഓവറിലാണ് രാഹുൽ ക്രീസിലെത്തിയത്. എട്ട് പന്തിൽ 12 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ജോസ് ബട്‌ലറെപ്പോലെ കളി തിരിക്കാൻ കെൽപ്പുള്ള ഒരാളെയായിരുന്നു അപ്പോൾ ഇന്ത്യയ്ക്ക് ആവശ്യം. എന്നാൽ ഇഷാൻ കിഷനും ശ്രേയസ് അയ്യരും പെട്ടെന്ന് പുറത്തായ സാഹചര്യത്തിൽ, രാഹുലിനെ നാലാം നമ്പറിൽ ഇറക്കിയിരുന്നെങ്കിൽ 2023 ലെ ലോകകപ്പിലേതുപോലെ വിരാട് കോഹ്‌ലിക്കൊപ്പം മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നുവെന്നും ലക്ഷ്യം ഓവറിൽ 15 റൺസ് ആയി ഉയർന്നപ്പോൾ അക്സർ പട്ടേലിനൊപ്പം രാഹുലിനെ ബാറ്റിംഗിന് അയച്ചതിൽ യാതൊരു അർത്ഥവുമില്ലെന്നും ശ്രീകാന്ത് വ്യക്തമാക്കി.

Stories you may like

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

കഴിഞ്ഞ 2023 ലോകകപ്പിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത് 10 ഇന്നിങ്സുകളിൽ നിന്ന് 452 റൺസ് അടിച്ചുകൂട്ടിയ റെക്കോർഡുള്ള താരമാണ് കെ.എൽ രാഹുൽ. എന്നാൽ ഗൗതം ഗംഭീർ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റതിന് ശേഷം, പലപ്പോഴും അക്സർ പട്ടേലിനെ മുന്നോട്ട് കയറ്റി രാഹുലിനെ ആറാം നമ്പറിലാണ് ബാറ്റിംഗിന് നിയോഗിക്കുന്നത്. 2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി ചില മത്സരങ്ങൾ ഫിനിഷ് ചെയ്യാൻ ഈ തന്ത്രം സഹായിച്ചിരുന്നെങ്കിലും, ലോർഡ്സിലെ വലിയ റൺചേസിൽ ഈ പരീക്ഷണം പാടെ പരാജയപ്പെടുകയായിരുന്നു.

Tags: iccindian cricketKL Rahul
ShareTweetSendShare

Latest stories from this section

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

ട്വന്റി-20യിലെ രാജാക്കന്മാർക്ക് ഏകദിന ലോകകപ്പിൽ നോ എൻട്രി; സഞ്ജുവിനെയും അഭിഷേക് ശർമ്മയെയും പച്ചയ്ക്ക് തള്ളി മുൻ ഇന്ത്യൻ ഓപ്പണർ, സ്‌ക്വാഡ് ഇങനെ

ചിന്നസ്വാമി സ്റ്റേഡിയത്തെ വിറപ്പിച്ച ‘കിങ്’ കോഹ്‌ലി ഗർജ്ജനം!; ക്രീസിലെ വിറയലും കോഹ്‌ലിയുടെ ‘ഷോട്ട് മാൻ’ വിളിയും വെളിപ്പെടുത്തി ഇംഗ്ലണ്ട് താരം

ചിന്നസ്വാമി സ്റ്റേഡിയത്തെ വിറപ്പിച്ച ‘കിങ്’ കോഹ്‌ലി ഗർജ്ജനം!; ക്രീസിലെ വിറയലും കോഹ്‌ലിയുടെ ‘ഷോട്ട് മാൻ’ വിളിയും വെളിപ്പെടുത്തി ഇംഗ്ലണ്ട് താരം

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

Latest News

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!

മൂന്ന് കൂട്ടുകാർ ചേർന്നുവെച്ച ആ 3 അക്ഷരങ്ങൾ! RKG സാമ്രാജ്യം പിറന്ന കഥ!

മൂന്ന് കൂട്ടുകാർ ചേർന്നുവെച്ച ആ 3 അക്ഷരങ്ങൾ! RKG സാമ്രാജ്യം പിറന്ന കഥ!

അമിത് ഷായും രാജിവെക്കണം ; നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി ; അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ്

അമിത് ഷായും രാജിവെക്കണം ; നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധി ; അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ്

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

കമന്റ് ബോക്സിൽ കത്തിയുകയറി ശ്വേത-മാല പാർവതി യുദ്ധം; ഹേമ കമ്മിറ്റിക്ക് പിന്നാലെ ‘അമ്മ’യിലെ പവർ ഗ്രൂപ്പുകളെ ചൊല്ലി നടിമാർ നേർക്കുനേർ

കമന്റ് ബോക്സിൽ കത്തിയുകയറി ശ്വേത-മാല പാർവതി യുദ്ധം; ഹേമ കമ്മിറ്റിക്ക് പിന്നാലെ ‘അമ്മ’യിലെ പവർ ഗ്രൂപ്പുകളെ ചൊല്ലി നടിമാർ നേർക്കുനേർ

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

ഗില്ലിന്റെ ആ ഷോട്ടുകൾ വേറെ ലെവൽ ക്ലാസ്സ്, ടിവി ഓൺ ചെയ്താൽ കാണേണ്ടത് ഇവനെയാണ്; ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി മൊയീൻ അലി

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

സമരത്തിനിടെ മാളിൽ ഇരുന്ന് ബർഗർ കഴിക്കുന്ന പാർട്ടി വക്താവ് ; നാണംകെട്ട് സി.ജെ.പി ; വിജേത ദാഹിയയെ പാർട്ടിയിൽ നിന്നും പുറത്താക്കി

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies