തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി
തന്നെ ജോലിക്ക് നിയമിച്ചുവെന്ന അറിയിപ്പുമായി വന്ന ഒരു പ്രധാനപ്പെട്ട ഫോണ്‍ കോള്‍ തട്ടിപ്പാണെന്ന് തെറ്റിദ്ധരിച്ചതിനെക്കുറിച്ച് യുവാവ് പങ്കുവെച്ച അനുഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റെഡ്ഡിറ്റിലാണ് ...