Tuesday, March 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നാലാം സ്ഥാനം ഉറപ്പിച്ച് പാകിസ്താൻ : ഇന്ത്യയ്ക്ക് പുതിയ ലിസ്റ്റിൽ പോലും ഇടമില്ല

by Brave India Desk
Jul 5, 2023, 08:52 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ് : അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും ഏറ്റവുമധികം കടമെടുക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി പാകിസ്താൻ. രാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് വീണ്ടും കടമെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ഒൻപത് മാസത്തിനിടെ രാജ്യം 3 ബില്യൺ യുഎസ് ഡോളർ കടമെടുക്കുന്നതോടെയാണ് കടമെടുപ്പിൽ പാകിസ്താൻ നാലാം സ്ഥാനത്ത് എത്തുന്നത്.

2023, മാർച്ച് 31 വരെ പാകിസ്താൻ അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാൽ ഐഎംഎഫിൽ നിന്ന് 3 ബില്യൺ യുഎസ് ഡോളർ അധികമായി കൈപ്പറ്റുന്നതോടെ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് എത്തുകയാണ്.

Stories you may like

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഐഎംഎഫിൽ നിന്ന് 46 ബില്യൺ യുഎസ് ഡോളർ കടമെടുത്ത അർജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 18 ബില്യൺ യുഎസ് ഡോളറുമായി ഈജിപ്തും, 12.2 ബില്യൺ യുഎസ് ഡോളറുമായി യുക്രെയ്‌നും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. ഇക്വഡോറിനെ പിന്തള്ളിയാണ് പാകിസ്താൻ നാലാം സ്ഥാനത്തെത്തുന്നത്. പുതുതായി കടമെടുക്കുന്നതോടെ ഐഎംഎഫിൽ നിന്നുള്ള രാജ്യത്തിന്റെ കടമെടുപ്പ് 10.4 ബില്യൺ ഡോളറിൽ എത്തും.

93 രാജ്യങ്ങൾക്ക് ഐഎംഎഫ് കടം നൽകിയിട്ടുണ്ട്. എന്നാൽ പാകിസ്താൻ ഉൾപ്പെടെയുള്ള പത്തു രാജ്യങ്ങൾക്കാണ് ഇതിന്റെ 71.7 ശതമാനവും കടമായി നൽകിയിരിക്കുന്നത്. ഏഷ്യൻ രാജ്യങ്ങളിൽ ഐഎംഎഫിൽ നിന്ന് ഏറ്റവും കൂടുതൽ കടമെടുക്കുന്ന രാജ്യവും പാകിസ്താൻ തന്നെയാണ്. ശ്രീലങ്ക, നേപ്പാൾ, ഉസ്‌ബെകിസ്ഥാൻ, അർമേനിയ മംഗോളിയ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളും ഐഎംഎഫിൽ നിന്ന് കടമെടുത്തിട്ടുണ്ടെങ്കിലും അവരെല്ലാം പാകിസ്താനേക്കാൾ എത്രയോ പിന്നിലാണ്.

Tags: pakistanimf
Share195TweetSendShare

Latest stories from this section

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

Discussion about this post

Latest News

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology