Friday, April 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International UK

യുകെ സുരക്ഷാ ഉപദേഷ്ടാവുമായി അജിത് ഡോവലിന്റെ കൂടിക്കാഴ്ച ഇന്ന്; ഭീകരവാദവും ‘അജ്ഞാതരുടെ വിളയാട്ടങ്ങളും‘ ചർച്ചയായേക്കും

ഇരു രാഷ്ട്രങ്ങളുടെ സുരക്ഷയെയും പൊതുവിൽ ബാധിച്ചേക്കാവുന്ന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും

by Brave India Desk
Jul 7, 2023, 07:56 am IST
in UK, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: യുകെ സുരക്ഷാ ഉപദേഷ്ടാവ് ടിം ബാരോയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് കൂടിക്കാഴ്ച നടത്തും. ന്യൂഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഭീകരവാദവും ഭീകരവാദി നേതാക്കളുടെ ദുരൂഹ മരണങ്ങളും ഖാലിസ്ഥാൻ ഭീകരരുടെ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളും ചർച്ചയാകും.

ഇരു രാഷ്ട്രങ്ങളുടെ സുരക്ഷയെയും പൊതുവിൽ ബാധിച്ചേക്കാവുന്ന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. ലണ്ടനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് മുന്നിൽ ത്രിവർണ പതാകയെ അപമാനിച്ച സംഭവത്തിൽ ഇന്ത്യയുടെ അതൃപ്തി ഡോവൽ നേരിട്ട് ബാരോയെ അറിയിക്കും. സംഭവത്തിൽ ഡൽഹി പോലീസ് എഫ് ഐ ആർ തയ്യാറാക്കിയതിന്റെയും കേസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശ പ്രകാരം എൻ ഐ എ ഏറ്റെടുത്തതിന്റെയും വിവരങ്ങൾ അജിത് ഡോവൽ യുകെ സുരക്ഷാ ഉപദേഷ്ടാവിന് കൈമാറും.

Stories you may like

യുപിയിൽ വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു; നോയിഡയിൽ ഐഎസ്ഐ ഏജന്റുമാർ പിടിയിൽ, ലക്ഷ്യമിട്ടത് പ്രമുഖരെ

വാങ്കഡെയിൽ സഞ്ജു പ്രളയം; മുംബൈയെ തകർത്തെറിഞ്ഞ സെഞ്ചുറിക്ക് ശശി തരൂരിന്റെ കാവ്യാർച്ചന, സോഷ്യൽ മീഡിയയിൽ വൈറൽ

യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് നേതാക്കളായ അമൃത്പാൽ സിംഗും അവതാർ സിംഗ് ഖാൻഡയും ജൂൺ 15ന് ദുരൂഹസാഹചര്യത്തിൽ ബിർമിംഗ്ഹാമിൽ മരണപ്പെട്ടിരുന്നു. ഇതിനെ കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തും. കൂടാതെ, ഖാലിസ്ഥാൻ അനുകൂലികൾ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളിൽ ഇന്ത്യയുടെ പ്രതിഷേധം ഡോവൽ ബാരോയെ അറിയിക്കും. യുകെയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെയും കാര്യാലയത്തിന്റെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കാനും അജിത് ഡോവൽ യുകെ സുരക്ഷാ ഉപദേഷ്ടാവ് ടിം ബാരോയോട് ആവശ്യപ്പെടും.

Tags: Tim Barrowajit dovalUKKhalistan
Share14TweetSendShare

Latest stories from this section

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

ദുരന്ത ലഘൂകരണം ;  കേരളത്തിന് 72 കോടി കൂടി  അനുവദിച്ച് കേന്ദ്രം

‘ദീദി പോകുന്നു, ബംഗാൾ കാവിയിലേക്ക്’; ആദ്യഘട്ടത്തിൽ 110 സീറ്റും ബിജെപിക്കെന്ന് അമിത് ഷാ

വെടിമുഴക്കം നിലച്ചു, ഇനി ചർച്ചകളുടെ കാലം; പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; വൈറ്റ് ഹൗസിൽ സമാധാന വിരുന്ന്

വെടിമുഴക്കം നിലച്ചു, ഇനി ചർച്ചകളുടെ കാലം; പശ്ചിമേഷ്യയിൽ ആയുധം താഴെവെച്ച് ഇസ്രായേലും ലബനനും; വൈറ്റ് ഹൗസിൽ സമാധാന വിരുന്ന്

മുജ്തബ ഖമേനി സ്വവർഗ്ഗാനുരാഗിയോ? രഹസ്യ റിപ്പോർട്ട് കേട്ട് ഞെട്ടി ട്രംപ്; ബാല്യകാല അദ്ധ്യാപകനുമായി വർഷങ്ങൾ നീണ്ട പ്രണയബന്ധം

മുഖം വെന്തുരുകി :സംസാരിക്കാൻ പ്ലാസ്റ്റിക് സർജറി വേണം, ഒരു കാൽ മുറിച്ചുമാറ്റി, ഇറാൻ പരമാധികാരി അതീവ ഗുരുതരാവസ്ഥയിൽ

Discussion about this post

Latest News

യുപിയിൽ വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു; നോയിഡയിൽ ഐഎസ്ഐ ഏജന്റുമാർ പിടിയിൽ, ലക്ഷ്യമിട്ടത് പ്രമുഖരെ

യുപിയിൽ വൻ ഭീകരാക്രമണ പദ്ധതി പൊളിച്ചു; നോയിഡയിൽ ഐഎസ്ഐ ഏജന്റുമാർ പിടിയിൽ, ലക്ഷ്യമിട്ടത് പ്രമുഖരെ

മഞ്ഞക്കുപ്പായത്തിലെ എല്ലാ റെക്കോഡുകളും വേണമെന്ന വാശി, ചെന്നൈയിൽ സർവ്വം സഞ്ജു മയം; വാംഖഡെയിൽ വിരിഞ്ഞത് മലയാളി വിസ്മയം

മഞ്ഞക്കുപ്പായത്തിലെ എല്ലാ റെക്കോഡുകളും വേണമെന്ന വാശി, ചെന്നൈയിൽ സർവ്വം സഞ്ജു മയം; വാംഖഡെയിൽ വിരിഞ്ഞത് മലയാളി വിസ്മയം

ഹാർദിക് മാത്രമല്ല, എല്ലാവരും പരാജയമാണ്; നായകനെ സംരക്ഷിച്ച് മഹേള; മുംബൈ ഇന്ത്യൻസിൽ ഇനി അഴിച്ചുപണി?

ഹാർദിക് മാത്രമല്ല, എല്ലാവരും പരാജയമാണ്; നായകനെ സംരക്ഷിച്ച് മഹേള; മുംബൈ ഇന്ത്യൻസിൽ ഇനി അഴിച്ചുപണി?

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ; മോശം കാലാവസ്ഥ മൂലം പൈലറ്റിന് കാഴ്ച തടസ്സപ്പെട്ടതെന്ന് വിശദീകരണം

വാങ്കഡെയിൽ സഞ്ജു പ്രളയം; മുംബൈയെ തകർത്തെറിഞ്ഞ സെഞ്ചുറിക്ക് ശശി തരൂരിന്റെ കാവ്യാർച്ചന, സോഷ്യൽ മീഡിയയിൽ വൈറൽ

വാങ്കഡെയിൽ സഞ്ജു പ്രളയം; മുംബൈയെ തകർത്തെറിഞ്ഞ സെഞ്ചുറിക്ക് ശശി തരൂരിന്റെ കാവ്യാർച്ചന, സോഷ്യൽ മീഡിയയിൽ വൈറൽ

ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; തീര്‍ഥാടനത്തിന്റെ മറവില്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്; അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ് വേണമെന്നും നിര്‍ദ്ദേശം

ശബരിമല സന്നിധാനത്തിന് മുകളിലൂടെ താഴ്ന്നു പറന്ന് ഹെലികോപ്റ്റർ ; സുരക്ഷാ വീഴ്ച ; അന്വേഷണത്തിന് ഉത്തരവ്

പന്തെടുത്താൽ തല്ല്, ബാറ്റ് എടുത്താൽ ഔട്ട്; ഹാർദിക് പാണ്ഡ്യ മുംബൈയുടെ നായകനോ അതോ ശാപമോ? വീണ്ടും എയറിലായി മുംബൈ നായകൻ

പന്തെടുത്താൽ തല്ല്, ബാറ്റ് എടുത്താൽ ഔട്ട്; ഹാർദിക് പാണ്ഡ്യ മുംബൈയുടെ നായകനോ അതോ ശാപമോ? വീണ്ടും എയറിലായി മുംബൈ നായകൻ

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

ട്രംപിന് ഇന്ത്യയിലേക്ക് ഒരു വൺവേ ടിക്കറ്റ് എടുത്ത് നൽകണം, നേരിട്ട് സന്ദർശിച്ച് കാര്യങ്ങൾ മനസ്സിലാക്കട്ടെ; ‘ബക്വാസ്’ കുറയ്ക്കാൻ ഉപദേശിച്ച് ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies