ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ന് ഇന്ത്യയിലെത്തും ; നാളെ മോദിയെ കാണും ; എസ് ജയശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച
ന്യൂഡൽഹി : ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഇന്ത്യയിൽ എത്തും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ...