Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നയം അഴിമതി; അതില്ലെങ്കിൽ കോൺഗ്രസില്ല; പ്രധാനമന്ത്രി

by Brave India Desk
Jul 7, 2023, 05:48 pm IST
in India
Share on FacebookTweetWhatsAppTelegram

റായ്പൂർ: അഴിമതിയാണ് കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയില്ലാതെ കോൺഗ്രസിന് ശ്വസിക്കാൻ പോലും കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. റായ്പൂരിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അഴിമതിയുടെ കറപുരണ്ടവർ പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ച് ചേർത്ത് സർക്കാരിനെതിരെ പ്രവർത്തിക്കാൻ ശ്രമിക്കുകയാണ്. ഒരുകാലത്ത് പരസ്പരം പഴി പറയുകയും ശപിക്കുകയും ചെയ്തിരുന്നവരാണ് ഇവർ. ഇന്ന് ഒന്നിക്കാനുള്ള വഴികളാണ് ഇവർ തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

10 വർഷത്തെ രഹസ്യ നീക്കം, കടൽമാർഗം വെറും 2 മണിക്കൂറിൽ സ്വാതന്ത്ര്യത്തിലേക്ക്; ഉത്തര കൊറിയയിൽ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടത് ഇങ്ങനെ

ഝാൽമുരി കഴിച്ചത് ഞാൻ ,എരിഞ്ഞത് തൃണമൂലിന്;മെയ് 4-ന് വിജയമധുരം!ബംഗാളിന്റെ മണ്ണിൽ കനൽ പടർത്തി മോദിയുടെ മാസ് ഡയലോഗ്

അഴിമതി നടത്തുന്ന രാജ്യത്തെ ഓരോ ആളും ചെവികൾ തുറന്നുവച്ചു കേൾക്കണം. കോൺഗ്രസ് അഴിമതിയുടെ ഉത്തരവാദി ആണെങ്കിൽ മോദി അഴിമതിയ്‌ക്കെതിരായ നടപടിയുടെ ഉത്തരവാദിയാണ്. രാജ്യത്ത് അഴിമതി നടത്തുന്നവർ തന്നെ പിന്തുടരുന്നു. തനിക്ക് വേണ്ടി ശവകുഴി തോണ്ടുമെന്ന് ഭീഷണിപ്പെടുത്തുന്നു. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. എന്നാൽ ഇവർ ഒന്ന് മനസ്സിലാക്കണം. ഇതൊന്നും തന്നെ ഭയപ്പെടുത്തില്ല എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഛത്തീസ്ഗഡ് കോൺഗ്രസ് പാർട്ടിയുടെ എടിഎം ആണ്. ഛത്തീസ്ഗഡിലെ ജനങ്ങളെ കോൺഗ്രസ് സർക്കാർ കൊള്ളയടിക്കുകയാണ്. ഛത്തീസ്ഗഡിന്റെ രൂപീകരണത്തിൽ ബിജെപിയ്ക്ക് വലിയ പങ്കാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഓരോ ജനത്തിന്റെയും മനസ്സ് ബിജെപിയ്ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Tags: BJPNarendra Modichhattisgarh
Share1TweetSendShare

Latest stories from this section

‘ഞാൻ വെറുമൊരു കാര്യകർത്താ, നിതിൻ നബിനാണ് എന്റെ ബോസെന്ന് മോദി , ഇതാണ് ബിജെപിയുടെ കരുത്തെന്ന് പുതിയ അദ്ധ്യക്ഷൻ

‘ഞാൻ വെറുമൊരു കാര്യകർത്താ, നിതിൻ നബിനാണ് എന്റെ ബോസെന്ന് മോദി , ഇതാണ് ബിജെപിയുടെ കരുത്തെന്ന് പുതിയ അദ്ധ്യക്ഷൻ

പിർ പഞ്ചാലിലെ വന്മതിൽ ഭേദിക്കാൻ പാക് കമാൻഡോകൾ; പഹൽഗാം ഭീരുത്വത്തിന് പിന്നിലെ നുഴഞ്ഞുകയറ്റ രഹസ്യം പുറത്ത്

പിർ പഞ്ചാലിലെ വന്മതിൽ ഭേദിക്കാൻ പാക് കമാൻഡോകൾ; പഹൽഗാം ഭീരുത്വത്തിന് പിന്നിലെ നുഴഞ്ഞുകയറ്റ രഹസ്യം പുറത്ത്

ഗർഭമലസലിനെ പരിഹസിച്ചു, മതപരിവർത്തനത്തിന് സമ്മർദ്ദം; നാസിക് ടിസിഎസിൽ ലൈംഗികാതിക്രമത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ!

ഗർഭമലസലിനെ പരിഹസിച്ചു, മതപരിവർത്തനത്തിന് സമ്മർദ്ദം; നാസിക് ടിസിഎസിൽ ലൈംഗികാതിക്രമത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ!

വോട്ട് ചെയ്യാൻ വന്ന ജനങ്ങൾക്ക് നേരെ ബോംബേറ് ; ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമ സംഭവങ്ങൾ ; നിരവധി പേർക്ക് പരിക്ക്

വോട്ട് ചെയ്യാൻ വന്ന ജനങ്ങൾക്ക് നേരെ ബോംബേറ് ; ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമ സംഭവങ്ങൾ ; നിരവധി പേർക്ക് പരിക്ക്

Discussion about this post

Latest News

‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള

‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള

10 വർഷത്തെ രഹസ്യ നീക്കം, കടൽമാർഗം വെറും 2 മണിക്കൂറിൽ സ്വാതന്ത്ര്യത്തിലേക്ക്; ഉത്തര കൊറിയയിൽ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടത് ഇങ്ങനെ

10 വർഷത്തെ രഹസ്യ നീക്കം, കടൽമാർഗം വെറും 2 മണിക്കൂറിൽ സ്വാതന്ത്ര്യത്തിലേക്ക്; ഉത്തര കൊറിയയിൽ നിന്നും ഒരു കുടുംബം രക്ഷപ്പെട്ടത് ഇങ്ങനെ

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

ഝാൽമുരി കഴിച്ചത് ഞാൻ ,എരിഞ്ഞത് തൃണമൂലിന്;മെയ് 4-ന് വിജയമധുരം!ബംഗാളിന്റെ മണ്ണിൽ കനൽ പടർത്തി മോദിയുടെ മാസ് ഡയലോഗ്

നടന്റെ അടുത്ത് കഥപറയാൻ പോയപ്പോൾ കാരവാനിലുണ്ടായ പുക…ഇറങ്ങിപ്പോയ ആളാണ് ഞാൻ; അഭിലാഷ് പിള്ള

‘സുമതി വളവ്  ബജറ്റ്10 കോടി കടക്കുമെന്ന് മുരളിയോട് പറഞ്ഞിരുന്നു, നഷ്ടം വന്നുവെങ്കിൽ തെളിയിക്കട്ടെ’; ആരോപണങ്ങൾക്ക് മറുപടിയുമായി അഭിലാഷ് പിള്ള!

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

നീയെന്താ വല്ല സ്വാമിജിയുമാണോ? മത്സരശേഷം പറഞ്ഞ വാക്കുകൾക്ക് പന്തിനെ ട്രോളി ശ്രീകാന്ത്; ബാറ്റിങിനെതിരെ കടുത്ത രോഷം

നീയെന്താ വല്ല സ്വാമിജിയുമാണോ? മത്സരശേഷം പറഞ്ഞ വാക്കുകൾക്ക് പന്തിനെ ട്രോളി ശ്രീകാന്ത്; ബാറ്റിങിനെതിരെ കടുത്ത രോഷം

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

‘ഞാൻ വെറുമൊരു കാര്യകർത്താ, നിതിൻ നബിനാണ് എന്റെ ബോസെന്ന് മോദി , ഇതാണ് ബിജെപിയുടെ കരുത്തെന്ന് പുതിയ അദ്ധ്യക്ഷൻ

‘ഞാൻ വെറുമൊരു കാര്യകർത്താ, നിതിൻ നബിനാണ് എന്റെ ബോസെന്ന് മോദി , ഇതാണ് ബിജെപിയുടെ കരുത്തെന്ന് പുതിയ അദ്ധ്യക്ഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies