ഛത്തീസ്ഗഢിൽ അഞ്ച് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു
ബിജാപൂർ: ഛത്തീസ്ഗഢിൽ അഞ്ച് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. അഞ്ച് ഭീകരർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇതോടെ കൊല്ലപ്പെട്ട ഭീകരരുടെ ...