വായനക്കാർക്കുള്ള ആദ്യ സമ്മാനവുമായി ബ്രേവ് ഇന്ത്യ മീഡിയ ഗ്രൂപ്പ്. ബ്രേവ് ഇന്ത്യ കലണ്ടർ& മലയാളം പഞ്ചാംഗം ആൻഡ്രോയ്ഡ് ആപ്പിൽ ഇനി തികച്ചും സൗജന്യമായി ലഭിക്കും. ബ്രേവ് ഇന്ത്യ കലണ്ടർ ആപ്പ്
നമുക്ക് ഒരു കലണ്ടറിൽ നിന്നും ഒരു മലയാളം പഞ്ചാംഗത്തിൽ നിന്നും ആവശ്യമുള്ളതെന്തോ അതെല്ലാം തന്നെ ഇതിലുണ്ട്! ഇംഗ്ലീഷ്, മലയാളം, ശകവർഷം, ഹിജ്റ കലണ്ടറുകൾ നക്ഷത്രം, തിഥി, കരണം, നിത്യയോഗം, വിശേഷങ്ങൾ, ഉത്സവങ്ങൾ മുതലായ പഞ്ചാംഗ വിവരങ്ങൾ സൂക്ഷ്മമായ ഗണിതത്തിലൂടെ തയ്യാറാക്കിയ ശുഭ/അശുഭ മുഹൂർത്തങ്ങൾ, രാഹുകാലം മുതലായവ. മറ്റ് കലണ്ടറുകളിൽ നിന്ന് വ്യത്യസ്തമായി നാഴികവിനാഴികൾ ഒഴിവാക്കി കുറച്ച് കൂടി കൃത്യമായ IST സമയത്തിലാണ് തയ്യാറാക്കിയിരിക്കുന്നതിനാൽ കൃത്യമായ മുഹൂർത്തങ്ങൾ, ഉദയത്തിനനുസൃതമായ ഗണനം ആയതിനാൽ മിനിട്ടുകളുടെ കൃത്യതയിൽ.
ഫോണിൽ നമ്മുടെ വിരൽത്തുമ്പിൽ Now, let’s take a look into it!
Discussion about this post