വിജയം സ്വപ്‌നം കാണുന്നവരേ:2024 അവസാനിക്കും മുൻപ് ചെയ്തിരിക്കേണ്ട കാര്യങ്ങളുണ്ടേ…ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം
പുത്തൻപ്രതീക്ഷകളേകി പുതുവർഷം പിറക്കാൻ പോകുകയാണ്. കണ്ണടച്ച് തുറക്കുന്ന വേഗതയിൽ വർഷം കടന്നുപോയോ എന്ന് ചിന്തിക്കാൻ പോലും നേരമില്ല. 2025 ദാ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. 2024 അവസാനിക്കാൻ ഇനി ...