Tuesday, April 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഐഎസ്‌ഐയ്ക്ക് സൈനിക വിവരങ്ങൾ ചോർത്തി നൽകി; യുവാവിനെ അറസ്റ്റ് ചെയ്ത് യുപി ഭീകര വിരുദ്ധ സ്‌ക്വാഡ്

by Brave India Desk
Jul 17, 2023, 08:08 am IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ പാകിസ്താൻ ചാരസംഘടനയായ ഇന്റർസർവ്വീസസ് ഇന്റലിജൻസുമായി (ഐഎസ്‌ഐ)യുമായി ബന്ധമുള്ളയാൾ അറസ്റ്റിൽ. ഗോണ്ട സ്വദേശി മുഹമ്മദ് റയീസ് ആണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.

ഇന്നലെ രാത്രിയോടെയായിരുന്നു റയീസിനെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ സൈനിക വിവരങ്ങൾ ചോർത്തി നൽകുന്നതായി ഭീകര വിരുദ്ധ സ്‌ക്വാഡിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറേ കാലമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. കൂടുതൽ തെളിവുകൾ ലഭിച്ചതോടെയായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Stories you may like

മന്ദാകിനിയും ലോലിപോപ്പും ചംചമ്മും; ‘ധുരന്ധർ 2’വിലെ മയക്കുമരുന്ന് പേരുകൾ വെറുമൊരു തമാശയല്ല; ആ രഹസ്യകോഡുകൾക്ക് പിന്നിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം!

കൊൽക്കത്തയെ തൊടാൻ നോക്കിയാൽ പാകിസ്താൻ എത്ര കഷ്ണമാകുമെന്ന് ദൈവത്തിനറിയാം; 1971 ഓർമ്മിപ്പിച്ച് രാജ്നാഥ് സിംഗിന്റെ മാസ് മറുപടി!

മുംബൈയിൽ ജോലി ചെയ്തിരുന്ന സമയത്ത് കൂടെയുണ്ടായിരുന്ന അർമാൻ എന്ന ആള് വഴിയാണ് ഐഎസ്‌ഐയുമായി ബന്ധമുണ്ടാക്കിയതെന്നാണ് റയീസിന്റെ മൊഴി. അർമാനാണ് രഹസ്യവിവരങ്ങൾ ചോർത്തി നൽകാൻ ആവശ്യപ്പെട്ടത്. വിവരങ്ങൾക്ക് പകരമായി വൻ തുക പ്രതിഫലമായി ലഭിക്കുമെന്നും ഇയാൾ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് സൈനിക വിവരങ്ങൾ ചോർത്തി നൽകിയത് എന്നും റയീസ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.

2022 മുതൽ ആയിരുന്നു റയീസ് സൈനിക വിവരങ്ങൾ ചോർത്തി നൽകിയത്. ഹുസ്സൈൻ എന്ന പേരുളളയാൾക്കാണ് സൈനിക വിവരങ്ങൾ ചോർത്തി നൽകിയരുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാകിസ്താനിൽ നിന്നും 15,000 രൂപ റയീസ് കൈപ്പറ്റിയിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Tags: arrestup
Share1TweetSendShare

Latest stories from this section

ദക്ഷിണേന്ത്യയിൽ ഐസിസ് വേരുകൾ! പാക് സഹായത്തോടെ ഭീകര മൊഡ്യൂൾ;റിക്രൂട്ട്‌മെന്റിനായി ‘ഖവാത്തീൻ’ വനിതാ വിഭാഗവും; വൻ ഗൂഢാലോചന പുറത്ത്

ദക്ഷിണേന്ത്യയിൽ ഐസിസ് വേരുകൾ! പാക് സഹായത്തോടെ ഭീകര മൊഡ്യൂൾ;റിക്രൂട്ട്‌മെന്റിനായി ‘ഖവാത്തീൻ’ വനിതാ വിഭാഗവും; വൻ ഗൂഢാലോചന പുറത്ത്

രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം

രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം

‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിയെ പരസ്യമായി ചീത്തവിളിച്ച് പിണറായി വിജയൻ; പോര് മുറുകുന്നു!

‘ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ട്’; രേവന്ത് റെഡ്ഡിയെ പരസ്യമായി ചീത്തവിളിച്ച് പിണറായി വിജയൻ; പോര് മുറുകുന്നു!

നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളും മുതലകളും; ബംഗ്ലാദേശ് അതിർത്തിയിൽ ‘പുതിയ വേലി’ ഒരുക്കാൻ ബിഎസ്എഫ്; ചർച്ചകൾ സജീവം

നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളും മുതലകളും; ബംഗ്ലാദേശ് അതിർത്തിയിൽ ‘പുതിയ വേലി’ ഒരുക്കാൻ ബിഎസ്എഫ്; ചർച്ചകൾ സജീവം

Discussion about this post

Latest News

ഷൊർണൂരിൽ മത്സരം കടുപ്പിച്ച് എൻ.ഡി.എ; തരംഗമായി ശങ്കു ടി ദാസ്

ഷൊർണൂരിൽ മത്സരം കടുപ്പിച്ച് എൻ.ഡി.എ; തരംഗമായി ശങ്കു ടി ദാസ്

ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്റ്റീൽ ഡീൽ ആ താരത്തിനെ സ്വന്തമാക്കിയത്, ചെന്നൈ കാണിച്ചത് വമ്പൻ അബദ്ധം: ആകാശ് ചോപ്ര

എന്തുകൊണ്ട് അവനെ ആഘോഷിക്കുന്നില്ല? ആകാശ് ചോപ്രയുടെ ചോദ്യം ഏറ്റെടുത്ത് ആരാധകർ; ബുംറ ആയിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നോ?

മന്ദാകിനിയും ലോലിപോപ്പും ചംചമ്മും; ‘ധുരന്ധർ 2’വിലെ മയക്കുമരുന്ന് പേരുകൾ വെറുമൊരു തമാശയല്ല; ആ രഹസ്യകോഡുകൾക്ക് പിന്നിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം!

മന്ദാകിനിയും ലോലിപോപ്പും ചംചമ്മും; ‘ധുരന്ധർ 2’വിലെ മയക്കുമരുന്ന് പേരുകൾ വെറുമൊരു തമാശയല്ല; ആ രഹസ്യകോഡുകൾക്ക് പിന്നിലെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം!

കൈയ്യിൽ ഡിഗ്രി, പോക്കറ്റിൽ ആർഡിഎക്സ്; രാജ്യത്തെ നടുക്കി ‘വൈറ്റ് കോളർ ഭീകരത’; തുറന്നടിച്ച് രാജ്‌നാഥ് സിംഗ്

കൊൽക്കത്തയെ തൊടാൻ നോക്കിയാൽ പാകിസ്താൻ എത്ര കഷ്ണമാകുമെന്ന് ദൈവത്തിനറിയാം; 1971 ഓർമ്മിപ്പിച്ച് രാജ്നാഥ് സിംഗിന്റെ മാസ് മറുപടി!

ദക്ഷിണേന്ത്യയിൽ ഐസിസ് വേരുകൾ! പാക് സഹായത്തോടെ ഭീകര മൊഡ്യൂൾ;റിക്രൂട്ട്‌മെന്റിനായി ‘ഖവാത്തീൻ’ വനിതാ വിഭാഗവും; വൻ ഗൂഢാലോചന പുറത്ത്

ദക്ഷിണേന്ത്യയിൽ ഐസിസ് വേരുകൾ! പാക് സഹായത്തോടെ ഭീകര മൊഡ്യൂൾ;റിക്രൂട്ട്‌മെന്റിനായി ‘ഖവാത്തീൻ’ വനിതാ വിഭാഗവും; വൻ ഗൂഢാലോചന പുറത്ത്

സഞ്ജുവിനെ എഴുതിത്തള്ളരുത്, അവൻ അപകടകാരിയാണ്; വിമർശകർക്ക് മറുപടിയുമായി സ്റ്റീഫൻ ഫ്ലെമിംഗ്, ചെന്നൈ ക്യാമ്പിൽ സാംസണ് പൂർണ്ണ പിന്തുണ

സഞ്ജുവിനെ എഴുതിത്തള്ളരുത്, അവൻ അപകടകാരിയാണ്; വിമർശകർക്ക് മറുപടിയുമായി സ്റ്റീഫൻ ഫ്ലെമിംഗ്, ചെന്നൈ ക്യാമ്പിൽ സാംസണ് പൂർണ്ണ പിന്തുണ

നാല് മണിക്കൂർ കണ്ണുചിമ്മാതെ കണ്ടിരുന്നു; ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ചിത്രം ‘ധുരന്ധർ 2’; രൺവീറിനെയും ആദിത്യ ധറിനെയും പ്രശംസയിൽ മൂടി വിരാട് കോഹ്‌ലി

നാല് മണിക്കൂർ കണ്ണുചിമ്മാതെ കണ്ടിരുന്നു; ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല ചിത്രം ‘ധുരന്ധർ 2’; രൺവീറിനെയും ആദിത്യ ധറിനെയും പ്രശംസയിൽ മൂടി വിരാട് കോഹ്‌ലി

രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം

രോമാഞ്ചം ഒരു ‘ഗോസ്റ്റ് സിഗ്നൽ’! നമ്മുടെ പൂർവ്വികർക്ക് ലഭിച്ച ആ കഴിവ്! രോമാഞ്ചത്തിന് പിന്നിലെ അമ്പരപ്പിക്കും ശാസ്ത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies