Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സമ്പന്നരും പാവപ്പെട്ടവരും തമ്മിലുളള അന്തരം വർദ്ധിക്കുന്നത് വികസ്വര രാജ്യങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു ; ലോക ബാങ്ക് പ്രസിഡന്റ്

by Brave India Desk
Jul 19, 2023, 09:38 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഗാന്ധിനഗർ : സമ്പന്നരും പാവപ്പെട്ടവരും തമ്മിലുളള അന്തരം, വികസ്വര രാജ്യങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു എന്ന് ലോക ബാങ്ക് പ്രസിഡന്റും ഇന്ത്യൻ വംശജനുമായ അജയ് ബംഗ. ഇന്ത്യയിൽ നടന്ന ധനമന്ത്രിമാരുടെ ജി20 സമ്മേളന യോഗത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് യോഗം നടന്നത്.

വികസ്വര രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ യുവാക്കൾ ഉളളത്. അവർക്ക് വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നൽകുകയാണെങ്കിൽ രാജ്യങ്ങളെ പുരോഗതിയിലേക്കെത്തിക്കാൻ സാധിക്കുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ധനകാര്യ ശേഷി, ഓഹരിയിൽ നിന്നും ലഭിക്കുന്ന മൂലധനം, തൊഴിൽ വളർച്ച എന്നിവ സമ്പത്ത് വ്യവസ്ഥയെ സ്വാധീനിക്കുന്നുണ്ടെങ്കിലും രാജ്യത്തെ വികസനത്തിലേക്ക് നയിക്കുന്നില്ല എന്നദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

കൊറോണ മഹാമാരിയും, റഷ്യയും യുക്രൈയിനും തമ്മിലുളള യുദ്ധവും നിരവധി രാജ്യങ്ങളെയാണ് ബാധിച്ചത്. ഇന്ധനങ്ങളുടെയും സാധനങ്ങളുടെയും വില കുതിച്ചുയർന്നതു മൂലം അന്താരാഷ്ട്ര വിപണിയ്ക്കു തന്നെ തിരിച്ചടിയായി. ഇടയ്ക്കുണ്ടായ കാലാവസ്ഥാ വ്യതിയാനവും ദരിദ്ര രാജ്യങ്ങൾ അഭീമുഖീകരിച്ചു. എന്നാൽ ഇപ്പോൾ രാജ്യങ്ങളെല്ലാം തന്നെ ഇതിൽ നിന്നും കരകയറി കൊണ്ടിരിക്കുകയാണ്.

റഷ്യയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം ജി20 സമ്മേളന യോഗത്തിൽ ചർച്ച ചെയ്തിരുന്നു. ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധനവ് ദരിദ്ര രാജ്യങ്ങളെ കാര്യമായ രീതിയിൽ സ്വാധീനിച്ചു എന്ന് സൗത്ത് ആഫ്രിക്കയിലെ ധനകാര്യ മന്ത്രി ഇനോച്ച് ഗോഡോങ്‌വാന പറഞ്ഞു. റഷ്യയും യുക്രൈയിനുമായുളള കരിം കടലിലൂടെയുളള ധാന്യ വ്യാപരം നീട്ടി നൽകാൻ ആവശ്യപ്പെട്ടത് റഷ്യ വിസമ്മതിച്ചിരുന്നു. ഇത് ആഫ്രിക്ക പോലുളള വികസ്വര രാജ്യങ്ങളെ കാര്യമായ രീതിയിലാണ് ബാധിച്ചത്. ആയതിനാൽ ദരിദ്ര രാജ്യങ്ങളെ എങ്ങനെയെല്ലാം സഹായിക്കാമെന്നുളളത് യോഗത്തിൽ ചർച്ച ചെയ്തു.

ധനകാര്യ മേഖലയിലെ ബഹുരാഷ്ട്രങ്ങളിലെ ബാങ്ക് നവീകരണം, ക്രിപ്‌റ്റോ കറൻസി നിയന്ത്രണം, നികുതി വരുമാന വിതരണത്തിലുണ്ടായ തകർച്ച, കാലാവസ്ഥാ വ്യതിയാനം എന്നിവയും ജി20 സമ്മേളന യോഗത്തിൽ ചർച്ചാവിഷയങ്ങളായി.

Tags: g20Ajay Banga
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies