‘ ജോലി ആസ്വദിക്കാന്‍ പറ്റിയില്ലെങ്കില്‍ അത് തുടര്‍ന്നിട്ട് കാര്യമില്ല’; തുറന്നുപറഞ്ഞ് ലോകബാങ്ക് പ്രസിഡന്റ് അജയ് ബംഗ
ജോലിസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ലോകബാങ്ക് പ്രസിഡന്റ് ആയ അജയ് ബംഗ. വര്‍ക് ലൈഫ് ബാലന്‍സ് എന്നത് വ്യക്തി കേന്ദ്രീകൃതമായിരിക്കുന്ന ...