Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

മിന്നൽ മുരളി വീണ്ടുമെത്തുന്നു; പുതിയ രൂപത്തിൽ, പുതിയ ഭാവത്തിൽ

by Brave India Desk
Jul 19, 2023, 10:11 pm IST
in Cinema, Kerala, India, Entertainment
Share on Facebook
Tweet
WhatsAppTelegram

മലയാളത്തിന് സ്വന്തമായി സൂപ്പർ ഹീറോയെ സമ്മാനിച്ച ബേസിൽ ജോസഫിന്റെ സൂപ്പർ ഹിറ്റ് ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ റിലീസ് ആയതിന് പിന്നാലെ ലോകശ്രദ്ധയാകർഷിച്ചു. ലോകമെമ്പാടും നിന്നും നിരവധി അവാർഡുകളാണ് സിനിമയെ തേടിയെത്തിയത്.

ഈ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗവും ഉണ്ടാകുമെന്ന ചർച്ചകൾ സജീവമാണ്. ഇതിനിടെ വൻ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫ്‌.

Stories you may like

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

ഡൽഹി എസ്.ഐ.ആർ : കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; 47.7 ലക്ഷം പേർ പുറത്ത്

പ്രസിദ്ധമായ സാൻഡിയാഗോ കോമിക് കോണിൽ വെച്ച് മിന്നൽ മുരളിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ്.  ഇത് കൂടാതെ മിന്നൽ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കും.

പ്രമുഖ കോമിക് മാ​ഗസിനായ ടിങ്കിളിലൂടെ ആണ് മിന്നൽ മുരളി വീണ്ടും എത്തുന്നത്.  നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയുടെ കോമിക് കഥാപാത്രത്തെ വീണ്ടും എത്തിക്കുന്നത്.

Tags: minnal muralibasil joseph
Share38
Tweet
SendShare

Latest stories from this section

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

Latest News

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

ഡൽഹി എസ്.ഐ.ആർ : കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ; 47.7 ലക്ഷം പേർ പുറത്ത്

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

81 പന്തിൽ 92 റൺസ്, 7 സിക്സറുകൾ; ദുലീപ് ട്രോഫിയിൽ 15-കാരന്റെ ബാറ്റിംഗ് താണ്ഡവം; 5-ാം വയസ്സിൽ ചരിത്രം തിരുത്തിക്കുറിച്ച് വൈഭവ് സൂര്യവംശി

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

വി.സി തർക്കത്തിന് അവസാനം ; സിസ തോമസും സജി ഗോപിനാഥും വിസിമാരായി തുടരും; കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

2029-ൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി പിന്തുണച്ചില്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കും; തമിഴ്‌നാട്ടിൽ സഖ്യസർക്കാരിന് മുന്നറിയിപ്പുമായി കോൺഗ്രസ്

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology