Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തൊഴിലുറപ്പ് ജോലിക്കിടെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് വടിവാൾ കിട്ടി; സംഭവത്തിൽ കുടുംബത്തെ വേട്ടയാടി എസ്ഡിപിഐ, ഡിവൈഎഫ്‌ഐ ; മനംനൊന്ത് കുടുംബനാഥ ആത്മഹത്യ ചെയ്തു

by Brave India Desk
Jul 21, 2023, 08:47 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: എടക്കരയിൽ ബിജെപി പ്രാദേശിക നേതാവിന്റെ അമ്മ ആത്മഹത്യ ചെയ്തു. കാരപ്പുറം ചോലയിൽ ഇന്ദ്രജിത് ലാലിന്റെ അമ്മ യശോദാമ്മയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം ഇവരുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും വടിവാളുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നിൽ ഇന്ദ്രജിത് ലാൽ ആണെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു. ഇതിൽ മനംനൊന്തായിരുന്നു ആത്മഹത്യ.

കഴിഞ്ഞ ദിവസമാണ് ഇന്ദ്രജിത് ലാലിന്റെ പറമ്പിൽ നിന്നും ആയുധങ്ങൾ കിട്ടിയത്. പറമ്പിൽ പണിയെടുക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ആയുധങ്ങൾ കിട്ടിയത്. പറമ്പിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു ആയുധങ്ങൾ എന്നാണ് തൊഴിലുറപ്പ് തൊഴിലാളികൾ പറയുന്നത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ പരിശോധിക്കാതെ ഇന്ദ്രജിത് ലാലിനെതിരെ വ്യാജ വാർത്തകൾ പ്രചരിക്കാൻ തുടങ്ങി.

Stories you may like

കേരളം കത്തുന്നു! മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, കണ്ണൂരിൽ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു; പുറത്തിറങ്ങുന്നവർ ജാഗ്രത!

സിപിഎം ഭരണസമിതിയിലെ പ്രമുഖർ ചേർന്ന് നടത്തിയത് 6.26 കോടിയുടെ മണൽക്കൊള്ള ; കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ഡിവൈഎഫ്‌ഐ, എസ്ഡിപിഐ പ്രവർത്തകരായിരുന്നു വ്യാപകമായി വ്യാജ പ്രചാരണങ്ങൾ നടത്തിയത്. കുടുംബത്തെ മുഴുവൻ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണം യശോദാമ്മയിൽ വലിയ മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ആത്മഹത്യ. ശശിധരൻ, സുരേന്ദ്രൻ, മുരളിധരൻ, കൃഷ്ണൻ എന്നിവരാണ് മറ്റ് മക്കൾ. സംസ്‌കാരം അടുത്ത ദിവസം.

Tags: BJPdevaki
Share1067TweetSendShare

Latest stories from this section

‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള

‘രണ്ട് ദിവസമായി കേൾക്കുന്ന തെറിക്ക് കണക്കില്ല,;നിർമ്മാതാവിന് മറുപടിയുമായി അഭിലാഷ് പിള്ള

നടന്റെ അടുത്ത് കഥപറയാൻ പോയപ്പോൾ കാരവാനിലുണ്ടായ പുക…ഇറങ്ങിപ്പോയ ആളാണ് ഞാൻ; അഭിലാഷ് പിള്ള

‘സുമതി വളവ്  ബജറ്റ്10 കോടി കടക്കുമെന്ന് മുരളിയോട് പറഞ്ഞിരുന്നു, നഷ്ടം വന്നുവെങ്കിൽ തെളിയിക്കട്ടെ’; ആരോപണങ്ങൾക്ക് മറുപടിയുമായി അഭിലാഷ് പിള്ള!

സ്‌ക്രോൾ ചെയ്ത് പോകാൻ വരട്ടെ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട മൊബൈൽഫോൺ രോഗങ്ങൾ; നിസാരമാക്കല്ലേ…

കുട്ടികളുടെ ഫോൺ ഉപയോഗത്തിന് മൂക്കുകയറിടാൻ ബാലാവകാശ കമ്മീഷൻ; 18 വയസ്സുവരെ കർശന നിയന്ത്രണം, പുതിയ നിയമം വരുന്നു!

ഉറക്കത്തിനിടെ എട്ടുവയസ്സുകാരനെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് നാടിനെ നടുക്കിയ ദാരുണാന്ത്യം, വീട്ടിൽ നിന്ന് പിടികൂടിയത് മൂർഖനെ!

ഉറക്കത്തിനിടെ എട്ടുവയസ്സുകാരനെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് നാടിനെ നടുക്കിയ ദാരുണാന്ത്യം, വീട്ടിൽ നിന്ന് പിടികൂടിയത് മൂർഖനെ!

Discussion about this post

Latest News

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

ബംഗാളിലെ മത്സ്യബന്ധന മേഖലയുടെ പുരോഗതിക്കായി വൻ പദ്ധതികൾ പ്രഖ്യാപിച്ച് മോദി ; മത്സ്യകയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യം

360 ഡിഗ്രി കളി നിർത്തി നേരെ ഷോട്ടുകൾ അടിക്കൂ; സൂര്യകുമാറിന് ഇർഫാൻ പത്താന്റെ ബാറ്റിംഗ് ക്ലാസ്; വാംഖഡെയിൽ ഇന്ന് ‘സ്കൈ’ ഉദിക്കുമോ?

360 ഡിഗ്രി കളി നിർത്തി നേരെ ഷോട്ടുകൾ അടിക്കൂ; സൂര്യകുമാറിന് ഇർഫാൻ പത്താന്റെ ബാറ്റിംഗ് ക്ലാസ്; വാംഖഡെയിൽ ഇന്ന് ‘സ്കൈ’ ഉദിക്കുമോ?

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

‘സ്വപ്നഭൂമി’ ഇനി മടുപ്പിലേക്ക്; 40% ഇന്ത്യൻ വംശജരും അമേരിക്ക വിടാൻ ഒരുങ്ങുന്നു, ഞെട്ടിക്കുന്ന സർവ്വെ ഫലം പുറത്ത്!

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!

മരണമാസ്സ് കോംബോ, സച്ചിനെ സഹായിക്കാൻ ഗുർശരൺ നൽകിയ ആ ‘വിലപ്പെട്ട കൈ’; പകരം മാസ്റ്റർ ബ്ലാസ്റ്റർ നൽകിയത് ജീവിതകാലം മുഴുവൻ ഓർക്കാനുള്ള സമ്മാനം

മരണമാസ്സ് കോംബോ, സച്ചിനെ സഹായിക്കാൻ ഗുർശരൺ നൽകിയ ആ ‘വിലപ്പെട്ട കൈ’; പകരം മാസ്റ്റർ ബ്ലാസ്റ്റർ നൽകിയത് ജീവിതകാലം മുഴുവൻ ഓർക്കാനുള്ള സമ്മാനം

യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ ആക്രമിച്ചു, പാകിസ്താൻ പക്വതയോടെ സംയമനം പാലിച്ചു; അവകാശവാദവുമായി അസിം മുനീർ

അസിം മുനീറിന്റെ ‘ഇരട്ടത്താപ്പ്’ പൊളിഞ്ഞു? ഇറാന്റെ കടുത്ത നിലപാടിൽ പാകിസ്താൻ വെട്ടിൽ; ഇസ്ലാമാബാദിൽ ‘ലോക്ക്ഡൗൺ’ സമാനമായ നിയന്ത്രണങ്ങൾ!

മുകേഷിന് വിയോഗ വേദന; ധോണിക്ക് പരിക്കിന്റെ ബുദ്ധിമുട്ട്; വാംഖഡെ പോരാട്ടത്തിന് മുൻപ് സിഎസ്‌കെ ക്യാമ്പിൽ ആശങ്ക

മുകേഷിന് വിയോഗ വേദന; ധോണിക്ക് പരിക്കിന്റെ ബുദ്ധിമുട്ട്; വാംഖഡെ പോരാട്ടത്തിന് മുൻപ് സിഎസ്‌കെ ക്യാമ്പിൽ ആശങ്ക

പഠിപ്പിച്ചത് മതി മഹി ഭായ്, ഇനി കളി കാണണം; സഞ്ജുവിനൊപ്പം ധോണിയുടെ പാഠശാല; ആരാധകർക്ക് സന്തോഷവും ഒപ്പം ആശങ്കയും

പഠിപ്പിച്ചത് മതി മഹി ഭായ്, ഇനി കളി കാണണം; സഞ്ജുവിനൊപ്പം ധോണിയുടെ പാഠശാല; ആരാധകർക്ക് സന്തോഷവും ഒപ്പം ആശങ്കയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies