തൊഴിലുറപ്പ് ജോലിക്കിടെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് വടിവാൾ കിട്ടി; സംഭവത്തിൽ കുടുംബത്തെ വേട്ടയാടി എസ്ഡിപിഐ, ഡിവൈഎഫ്‌ഐ ; മനംനൊന്ത് കുടുംബനാഥ ആത്മഹത്യ ചെയ്തു
മലപ്പുറം: എടക്കരയിൽ ബിജെപി പ്രാദേശിക നേതാവിന്റെ അമ്മ ആത്മഹത്യ ചെയ്തു. കാരപ്പുറം ചോലയിൽ ഇന്ദ്രജിത് ലാലിന്റെ അമ്മ യശോദാമ്മയാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം ഇവരുടെ ...