Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എന്റെയും മകന്റെയും ചിത്രങ്ങൾ നിങ്ങൾ എന്തിനാണുപയോഗിക്കുന്നത്; നമുക്ക് കോടതിയിൽ കാണാം : കേരളത്തിലെ വ്യാജ പ്രചാരകർക്കെതിരെ മണിപ്പൂർ ബിജെപി നേതാവ് പരാതി നൽകി

by Brave India Desk
Jul 23, 2023, 08:48 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

മണിപ്പൂരിലെ കലാപവും ആയി ബന്ധപ്പെട്ട് കേരളത്തിലെ ചില വ്യക്തികൾ സോഷ്യൽ മീഡിയയിലൂടെ തനിക്കും മകനും എതിരെ വ്യാജ പ്രചാരണവും വ്യക്തിഹത്യയും നടത്തുന്നതായി മണിപ്പൂർ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ചിദാനന്ദ സിംഗ് മണിപ്പൂർ ഡിജിപിക്ക് പരാതി നൽകി. ഏതാനും ദിവസങ്ങളായി കേരളത്തിലെ ചിലർ ഇദ്ദേഹത്തിന്റെയും മകന്റെയും ചിത്രം ഉപയോഗിച്ച് കൊണ്ട് വലിയ രീതിയിലുള്ള വ്യാജ പ്രചാരണമാണ് സമൂഹമാദ്ധ്യമങ്ങൾ വഴി അഴിച്ചുവിട്ടിരുന്നത്.

കഴിഞ്ഞദിവസം ആർ‌എസ്‌എസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ട്വിറ്റർ ഹാൻഡിലായ ബഞ്ച് ഓഫ് തോട്ട്‌സ് ആണ് ഈ വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. അതിനകം തന്നെ നിരവധി പേരായിരുന്നു ഈ വ്യാജ വാർത്ത ഷെയർ ചെയ്തത്. ചിദാനന്ദ സിംഗും അദ്ദേഹത്തിന്റെ വെറും പത്ത് വയസ്സ് മാത്രമുള്ള മകനും ആണ് മണിപ്പൂരിലെ അതിക്രൂരമായ സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ എന്ന രീതിയിലായിരുന്നു വിദ്വേഷ പ്രചാരണം. മണിപ്പൂരിലെ ദാരുണ സംഭവത്തിൽ അറസ്റ്റിലായത് ബിജെപി ആർഎസ്എസ് പ്രവർത്തകർ ആണെന്ന് തെളിയിക്കാൻ വേണ്ടിയായിരുന്നു മണിപ്പൂർ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെയും 10 വയസ്സുള്ള മകന്റെയും ആർഎസ്എസ് യൂണിഫോം ധരിച്ച ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. കൃത്യമായ ലക്ഷ്യത്തോടുകൂടിയുള്ള വിദ്വേഷപ്രചാരണം ആയിരുന്നു ഇത്.

Stories you may like

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ചിദാനന്ദ സിങ്ങും അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാർത്ഥി ആയ മകന്റെയും RSS യൂണിഫോമിലുള്ള ചിത്രം ഉപയോഗിച്ചു കൊണ്ട് യുവതികളെ നഗ്നരായി പരേഡ് ചെയ്യിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ എന്ന് നിലയ്ക്കാണ് കേരളത്തിലെ പല സോഷ്യൽ മീഡിയ ഐഡി കളും വഴി വലിയ നിലയിൽ വ്യാജ പ്രചാരണം നടത്തിയത്. തനിക്കും മകനും എതിരെ കേരളത്തിൽ വ്യക്തിഹത്യയും വ്യാജ പ്രചാരണവും നടത്തിയവർക്ക് എതിരെ കേസ് എടുത്തു ശിക്ഷ നൽകണം എന്നാണ് പരാതിയിൽ പറയുന്നത്. ചിദാനന്ദ സിംഗ് നാളെ ഈ വിഷയത്തിൽ കേരള ഡിജിപിയ്ക്കും കേന്ദ്രബാലാവകാശ കമ്മീഷനും പരാതി നൽകും.

Tags: manipurkerala
Share6
Tweet
SendShare

Latest stories from this section

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

Latest News

ഹിന്ദു ആചാരങ്ങൾ ലംഘിച്ചു ; 18 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ച് തിരുപ്പതി ദേവസ്ഥാനം

തിരുപ്പതിയിൽ റെക്കോർഡ് കാണിക്ക; ഒറ്റദിവസത്തെ ഭണ്ഡാര വരുമാനം 6.93 കോടി രൂപ

വിദേശ രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി വൻതോതിൽ പണം കടത്തി ; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വസതികളിൽ ഇഡി റെയ്ഡ്

കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട 21 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് ; 3.3 കോടി രൂപ പിടിച്ചെടുത്തു

ശബരിമല ശ്രീകോവിലിന് മുകളിൽ അസാധാരണ നിറവ്യത്യാസം; ദ്രാവകം ഒഴിച്ചതെന്ന് സംശയം; സ്വർണ്ണക്കൊള്ളക്കേസിൽ മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

ശബരിമല തീർത്ഥാടന ഏകോപനത്തിന് പുതിയ എഡിഎം ; ദിലീപ് കെ കൈനിക്കരക്ക് നിയമനം

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

മദ്രാസ് റെജിമെന്റ് സൈനിക താവളത്തിൽ നിന്ന് വൻതോതിൽ ആയുധങ്ങൾ കവർന്നു ; മുൻ ഹവിൽദാർ അറസ്റ്റിൽ

യുദ്ധത്തിനിടെ വധിക്കാൻ ഇസ്രായേൽ എന്നെ വധിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഇറാൻ പ്രസിഡന്റ്

‘ഏറ്റവും സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്’; ബ്രിക്സിൽ സാമ്പത്തിക വിവേചനത്തിനെതിരെ പ്രതികരിച്ച് ഇറാൻ പ്രസിഡന്റ്

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

ലെബനനിൽ കൃത്രിമ ഭൂകമ്പം സൃഷ്ടിച്ച് ഇസ്രായേൽ ; റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ കൂറ്റൻ സ്ഫോടനത്തിലൂടെ തകർത്തത് ഹിസ്‌ബുള്ളയുടെ തുരങ്കങ്ങൾ

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘സമുദ്രപാതകൾ സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യാപാരം സാധ്യമാകൂ’ ; ബ്രിക്സ് സമ്മേളനത്തിൽ ഹോർമുസ് ഉൾപ്പെടെ പരാമർശിച്ച് മോദി

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

‘ജി-7 കൂട്ടായ്മയെ മറികടന്ന് ലോക സാമ്പത്തിക ശക്തിയായി ബ്രിക്സ് വളരുന്നു’ ; പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies