Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കൊടിയ പട്ടിണിക്കൊപ്പം ഇസ്ലാമിക മൗലികവാദി ആക്രമണങ്ങളും; ശവപ്പറമ്പായി സുഡാൻ; ജനലക്ഷങ്ങൾ നരകായതനയിലെന്ന് ലോകാരോഗ്യ സംഘടന

രാജ്യത്തെ 4 ദശലക്ഷം സ്ത്രീകളും പെൺകുട്ടികളും കൂട്ടബലാത്സംഗങ്ങൾക്ക് ഇരകളായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

by Brave India Desk
Jul 25, 2023, 01:34 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഖാർതൂം: ആഭ്യന്തര കലാപവും കൊടിയ ദാരിദ്ര്യവും ഇസ്ലാമിക മൗലികവാദി ആക്രമണങ്ങളും രൂക്ഷമായ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ജനലക്ഷങ്ങൾ നരകയാതന അനുഭവിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന. ഏപ്രിൽ മദ്ധ്യത്തോടെ രാജ്യത്ത് ആരംഭിച്ച ആഭ്യന്തര കലാപത്തിൽ മരണങ്ങൾ തുടരുകയാണ്. യുദ്ധം ചിന്നഭിന്നമാക്കിയ സുഡാനിൽ ആളുകൾ നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യുകയാണ്. ഭക്ഷണവും പാർപ്പിടവും ആരോഗ്യ രക്ഷാ സംവിധാനങ്ങളും അന്യമായ ജനങ്ങൾ നെട്ടോട്ടമോടുകയാണ് എന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏപ്രിൽ 15ന് രാജ്യതലസ്ഥാനമായ ഖാർതൂമിൽ ഉടലെടുക്കുകയും പിന്നീട് ദാർഫറിലേക്ക് വ്യാപിക്കുകയും ചെയ്ത ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ മൂവായിരത്തോളം പേർ മരിച്ചതായാണ് കണക്ക്. കരസേന മേധാവി അബ്ദെൽ ഫത്താ അൽ ബുർഹാനെതിരെ മുൻ ഡെപ്യൂട്ടി മുഹമ്മദ് ഹംദാൻ ദാഗ്ലോയുടെ നേതൃത്വത്തിലുള്ള സമാന്തര സൈന്യം ആരംഭിച്ച ആക്രമണമാണ് ആഭ്യന്തര കലാപമായി വളർന്നിരിക്കുന്നത്.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

48 ദശലക്ഷം ജനങ്ങൾ അധിവസിക്കുന്ന ദാർഫർ പട്ടണത്തിൽ ഒരു കെട്ടിടം പോലും അവശേഷിക്കാതെ എല്ലാം തകർക്കപ്പെട്ടു. കൂട്ടക്കൊലകളും വംശീയ കൊലപാതകങ്ങളും നിമിഷം തോറും നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

സുഡാനിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 26 ലക്ഷം പേർ കുടിയൊഴിപ്പിക്കപ്പെട്ടതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ പ്രവർത്തകർക്കെതിരെ ഇസ്ലാമിക മൗലികവാദികൾ ആക്രമണങ്ങൾ അഴിച്ചു വിടുന്നതിനാൽ രാജ്യത്തെ 67 ശതമാനം ആശുപത്രികളും പ്രവർത്തന രഹിതമാണെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ പ്രവർത്തകർക്കെതിരെ നടന്ന 51 ആക്രമണങ്ങളിൽ 10 മരണങ്ങൾ സംഭവിച്ചതായും 24 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

രാജ്യത്തെ 4 ദശലക്ഷം സ്ത്രീകളും പെൺകുട്ടികളും കൂട്ടബലാത്സംഗങ്ങൾക്ക് ഇരകളായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഴക്കാലം ആരംഭിച്ചതോടെ പകർച്ചവ്യാധി ഭീഷണിയും രൂക്ഷമാണ്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ചാഡ്, എത്യോപ്യ, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് വലിയ അഭയാർത്ഥി പ്രവാഹമാണ് സുഡാനിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്വതവേ ദരിദ്രമായ ഈ രാജ്യങ്ങളുടെ അവസ്ഥയും ഇതോടെ കൂടുതൽ ദയനീയമാകുകയാണെന്നാണ് വിവരം.

Tags: Islamic FundamentalistssudanWHOCivil war
Share40
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies