സ്നേഹക്കട ഇസ്ലാമിക് സ്റ്റേറ്റ് ആയെന്ന് ബിജെപി; ഇതരമതസ്ഥനായ പങ്കാളിയെ ആക്രമിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു
ബംഗലൂരു: കര്‍ണാടകയില്‍ ഇതരമതസ്ഥനായ പങ്കാളിയെ ആക്രമിച്ച ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ബിജെപി. സംഭവത്തില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി നിരവധി ദേശീയ, സംസ്ഥാന നേതാക്കള്‍ ...