ഡല്‍ഹി : ചെെൈന്ന വെള്ളപ്പൊക്ക ദുരിതത്തില്‍ പാസ്സ് പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പാസ്പോര്‍ട്ട് നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് .സൗജന്യമായി ഇതിനുവേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് സുഷമാസ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.
ചെന്നൈയിലെ മൂന്ന് സേവാ കേന്ദ്രങ്ങളെ ഏതെങ്കിലുമൊന്നിനെ സമീപിച്ചാല്‍ ഡൂപ്ലിക്കേറ്റ് പാസ്പോര്‍ട്ട് ലഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത് . പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹപ്രവര്‍ത്തകനായ വിദേശ കാര്യ സഹമന്ത്രി വി കെ സിംഗിനോട് ആവശ്യപ്പെട്ടെന്നും ട്വീറ്റിലുണ്ട് .
Discussion about this post