വിജയവാഡ: മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് യോഗം പോലും ചേരാനാകാത്ത സാഹചര്യമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. മലപ്പുറത്ത് നിന്നുള്ള ഹിന്ദുക്കള്‍ തന്റടുത്ത് ഇക്കാര്യത്തില്‍ പരാതി പറഞ്ഞുവെന്നും സ്വാമി പറഞ്ഞതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞ കുറച്ച് വര്‍ഷമായി മലപ്പുറത്തെ സ്ഥിതി ഇപ്രകാരമാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് സ്ഥലം വാങ്ങാനോ വില്‍ക്കാനോ സാധിക്കാത്ത സാഹചര്യമാന്നെ സുബ്രഹ്മണ്യന് സ്വാമിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. റംസാന് നോമ്പ് കാലത്ത് മലപ്പുറത്തെ ഹിന്ദുക്കളുടെ കടകള്‍ ബലമായി അടപ്പിക്കുന്നുവെന്ന പ്രസ്താവനയും നേരത്തെ സു്ര
സംഘടയുടെ പ്രസിഡന്റ് കൂടിയായ സുബ്രഹ്മണ്യം സ്വാമി മതപരിവര്‍ത്തനം തടയണമെന്നും എന്നാല്‍ ഘര്‍ വാപ്പസി തുടരണമെന്നും സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Discussion about this post