Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്പീക്കർ സ്ഥാനത്ത് തുടരാൻ അർഹതയില്ല; പരാമർശം പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പ് പറയണം; ഗണപതിഭഗവാനെതിരായ പരാമർശത്തിൽ ഷംസീറിനെതിരെ എൻഎസ്എസ്; മതസ്പർദ്ധ ഉളവാക്കുന്ന പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും വിമർശനം

by Brave India Desk
Jul 31, 2023, 11:04 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ എൻഎസ്എസ്. സ്പീക്കർ സ്ഥാനത്ത് തുടരാൻ ഷംസീറിന് അർഹതയില്ല. പരാമർശത്തിൽ ഹിന്ദു സമൂഹത്തോട് മാപ്പ് പറയണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. പ്രസ്താവനയിലൂടെയായിരുന്നു ഷംസീറിനെതിരെ എൻഎസ്എസ് രംഗത്ത് എത്തിയത്.

ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമർശിച്ചുകൊണ്ടുള്ള പരാമർശം അസംബ്ലിയെ നിയന്ത്രിക്കുന്ന വ്യക്തിയ്ക്കായാലും യോജിച്ചത് അല്ല. ഏത് സാഹചര്യത്തിൽ നടത്തിയ പരാമർശം ആണെങ്കിലും ന്യായീകരണമില്ല. പ്രസ്താവന അതിരുകടന്ന് പോയി. എല്ലാ മതങ്ങൾക്കും അവരവരുടേ ആയ വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അർഹതയോ അവകാശമോ ഇല്ല. മതസ്പർദ്ധ ഉളവാക്കുന്ന പെരുമാറ്റം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അംഗീകരിക്കാവുന്നതല്ലെന്നും എൻഎസ്എസ് വ്യക്തമാക്കി.

Stories you may like

ആഗോള സത്സംഗ പരമ്പര ‘രാമായണാമൃതം 2026’ നാളെ മുതൽ; വെബ്‌സൈറ്റ് സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി

നിയമസഭാ സ്പീക്കർ എന്ന നിലയിൽ തൽസ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ല. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന വിധം സ്പീക്കർ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് അവരോട് മാപ്പ് പറയണം. അല്ലാത്തപക്ഷം സ്പീക്കർക്കെതിരെ യുക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും എൻഎസ്എസ് കൂട്ടിച്ചേർത്തു.

Tags: hindunssan shamseer
Share13TweetSendShare

Latest stories from this section

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

മര്യാദകേട് കാണിച്ചാൽ വഴിയേ നടക്കാൻ കഴിയില്ല, വീട്ടിൽ ഭാര്യയും മക്കളുമുള്ളത് ഓർക്കണം; വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ എം.എം. മണിയുടെ വെല്ലുവിളി

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; യുഡിഎഫ് സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; യുഡിഎഫ് സർക്കാരിനെ ട്രോളി വി. ശിവൻകുട്ടി

3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്

3 ജോഡി ആനക്കൊമ്പുകൾ ഒളിപ്പിച്ചു, ഇതിൽ വലിയ ദുരൂഹത; മോഹൻലാലിനെതിരെ പുതിയ ആരോപണങ്ങളുമായി പരാതിക്കാർ രംഗത്ത്

വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയവൽക്കരിക്കരുത്, ഇത് യുഡിഎഫ് വന്നതുകൊണ്ടുണ്ടായതല്ല: സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയവൽക്കരിക്കരുത്, ഇത് യുഡിഎഫ് വന്നതുകൊണ്ടുണ്ടായതല്ല: സണ്ണി ജോസഫ്

Discussion about this post

Latest News

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ആഗോള സത്സംഗ പരമ്പര ‘രാമായണാമൃതം 2026’ നാളെ മുതൽ; വെബ്‌സൈറ്റ് സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

ആഗോള സത്സംഗ പരമ്പര ‘രാമായണാമൃതം 2026’ നാളെ മുതൽ; വെബ്‌സൈറ്റ് സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു;  ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു; ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

ഹൊർമുസിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ ഇന്ത്യൻ നാവികരെ വിന്യസിക്കരുത് ; ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്കരിച്ചിരുന്ന മുസ്ലിമായിരുന്നു ; ഉത്തർപ്രദേശ് മൗലാനയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്കരിച്ചിരുന്ന മുസ്ലിമായിരുന്നു ; ഉത്തർപ്രദേശ് മൗലാനയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies