കേരളത്തിലെ മാദ്ധ്യമങ്ങൾ ചെറിയ കാര്യങ്ങളെ പർവതീകരിക്കുന്നു,ഹേമ കമ്മിറ്റി ഉള്ളത് കൊണ്ട് ഒപ്പിച്ച് പോകുന്നു;സ്പീക്കർ എഎൻ ഷംസീർ
കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നതിനിടെ മാദ്ധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് സ്പീക്കർ എഎൻ ഷംസീർ. കേരളത്തിലെ മാദ്ധ്യമങ്ങൾ റേറ്റിംഗ് കൂട്ടാൻ വേണ്ടി പല കള്ളപ്രചാരണങ്ങളും ...