Friday, May 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസ്; ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി

by Brave India Desk
Aug 2, 2023, 09:00 am IST
in International
Share on FacebookTweetWhatsAppTelegram

ന്യൂയോർക്ക്: തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. നാല് വകുപ്പുകൾ കൂടിയാണ് ചുമത്തിയത്. കേസിൽ വ്യാഴാഴ്ച കോടതിയിൽ ഹാജരാകാനും ട്രംപിന് നിർദ്ദേശമുണ്ട്.

രാജ്യത്തിന്റെ ഔദ്യോഗിക നടപടി ക്രമങ്ങൾ അട്ടിമറിയ്ക്കാൻ ഗൂഢാലോചന നടത്തി, രാജ്യത്തിന്റെ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടത്താൻ ഗൂഢാലോചന നടത്തി, പൗരാവകാശങ്ങൾ ലംഘിക്കാൻ അനുയായികളെ പ്രേരിപ്പിച്ചു, രാജ്യത്തെ വഞ്ചിക്കാൻ ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങളാണ് പുതുതായി ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം നാളെ ട്രംപിനെ വായിച്ച് കേൾപ്പിക്കും. ഇതിന് വേണ്ടിയാണ് അദ്ദേഹത്തോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചത്. വാഷിംഗ് ടണിലെ ഫെഡറൽ കോടതിയാണ് കേസ് പരിഗണിക്കുക.

Stories you may like

വനിതാ ഡോക്ടറുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ; രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിൽ

ഉപരോധം ലംഘിച്ച് ഗാസയിലേക്ക് മാനുഷിക സഹായവുമായി എത്തിയ കപ്പൽവ്യൂഹം പിടികൂടി ഇസ്രായേൽ സൈന്യം ; 175 ആക്ടിവിസ്റ്റുകൾ പിടിയിൽ

പുതുതായി ചുമത്തിയവ 20 വർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണെന്നാണ് വിവരം. ഇതിന് പുറമേ ട്രംപിനെതിരെ ഗുരുതരമായ പല വെളിപ്പെടുത്തലുകളും കുറ്റപത്രത്തിലുണ്ട്. ഈ സാഹചര്യത്തിൽ കേസിൽ ട്രംപിന് തിരിച്ചടി നേരിടാനാണ് സാദ്ധ്യത.

നിലവിൽ രണ്ട് കേസുകളിൽ ട്രംപ് കോടതിയിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. രഹസ്യ രേഖകൾ ചോർത്തി സ്വന്തം വസതിയിൽ സൂക്ഷിച്ച കേസിലും, സുഹൃത്തിന്റെ ലൈംഗിക ആരോപണ കേസിലുമാണ് വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് 2020 ജനുവരി ആറിന് തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിച്ച കേസിന്റെ വിചാരണയും ആരംഭിക്കുന്നത്.

അതേസമയം താൻ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്. രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്ന അടിസ്ഥാന രഹിതമാണെന്ന് ട്രംപ് പ്രതികരിച്ചു.

Tags: americaDonald Trump
Share1TweetSendShare

Latest stories from this section

ഇറാൻ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം ; അമേരിക്കൻ പാർലമെന്റിനെ കബളിപ്പിക്കാനുള്ള പുതിയ നീക്കം

ഇറാൻ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം ; അമേരിക്കൻ പാർലമെന്റിനെ കബളിപ്പിക്കാനുള്ള പുതിയ നീക്കം

പലസ്തീൻ അനുകൂല പ്രതിഷേധം ; സിംഗപ്പൂരിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ച് കോടതി

പലസ്തീൻ അനുകൂല പ്രതിഷേധം ; സിംഗപ്പൂരിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മൂന്ന് ആക്ടിവിസ്റ്റുകൾക്ക് ശിക്ഷ വിധിച്ച് കോടതി

യുഎഇ ഒപെക് വിടാനുള്ള പ്രധാന കാരണം സൗദി ; ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ മത്സരം കടുക്കുന്നു

യുഎഇ ഒപെക് വിടാനുള്ള പ്രധാന കാരണം സൗദി ; ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ മത്സരം കടുക്കുന്നു

കോഹിനൂർ വജ്രം ഇന്ത്യയുടേത് , തിരികെ നൽകണം: കിംഗ് ചാൾസിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

കോഹിനൂർ വജ്രം ഇന്ത്യയുടേത് , തിരികെ നൽകണം: കിംഗ് ചാൾസിനോട് ആവശ്യപ്പെടുമെന്ന് ന്യൂയോർക്ക് മേയർ സോഹ്‌റാൻ മംദാനി

Discussion about this post

Latest News

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

മദ്യപിച്ച് സഭയിലെത്തിയോ മുഖ്യമന്ത്രി? ഭഗവന്ത് മാന്നിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം; ഡോപ്പ് ടെസ്റ്റ് വേണമെന്ന് ആവശ്യം

മദ്യപിച്ച് സഭയിലെത്തിയോ മുഖ്യമന്ത്രി? ഭഗവന്ത് മാന്നിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷം; ഡോപ്പ് ടെസ്റ്റ് വേണമെന്ന് ആവശ്യം

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

ബുംറ ശരിക്കും ഉഴപ്പുകയാണോ? ആർക്കോ വേണ്ടി പന്തെറിയുന്നതുപോലെ, മുംബൈയുടെ വജ്രായുധത്തിന് സംഭവിച്ചതെന്ത്?

വനിതാ ഡോക്ടറുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ; രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിൽ

വനിതാ ഡോക്ടറുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി ; രണ്ട് ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ അറസ്റ്റിൽ

കോഹ്‌ലിയുടെ മാസ്റ്റർ പ്ലാൻ കടമെടുത്ത് ഗിൽ; ആർസിബിയെ അവരുടെ തന്നെ നാണയത്തിൽ നേരിട്ട് ഗുജറാത്ത് നായകൻ,

കോഹ്‌ലിയുടെ മാസ്റ്റർ പ്ലാൻ കടമെടുത്ത് ഗിൽ; ആർസിബിയെ അവരുടെ തന്നെ നാണയത്തിൽ നേരിട്ട് ഗുജറാത്ത് നായകൻ,

പ്ലേ ബോൾഡ്’ അല്ല, ഇത് ‘പ്ലേ ഹോൾഡ്; ആർസിബിയെ പരിഹസിച്ച് ശുഭ്മാൻ ഗില്ലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, കൂട്ടിന് കോഹ്‌ലിയുടെ ചിത്രവും

പ്ലേ ബോൾഡ്’ അല്ല, ഇത് ‘പ്ലേ ഹോൾഡ്; ആർസിബിയെ പരിഹസിച്ച് ശുഭ്മാൻ ഗില്ലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, കൂട്ടിന് കോഹ്‌ലിയുടെ ചിത്രവും

ബുമ്ര – ഭുവി സഖ്യം വീണ്ടും വരണമെന്ന് സേവാഗ്; ഐപിഎല്ലിലെ പർപ്പിൾ ക്യാപ് വേട്ടക്കാരനെ പ്രശംസിച്ച് ഇതിഹാസങ്ങൾ

ബുമ്ര – ഭുവി സഖ്യം വീണ്ടും വരണമെന്ന് സേവാഗ്; ഐപിഎല്ലിലെ പർപ്പിൾ ക്യാപ് വേട്ടക്കാരനെ പ്രശംസിച്ച് ഇതിഹാസങ്ങൾ

ഉപരോധം ലംഘിച്ച് ഗാസയിലേക്ക് മാനുഷിക സഹായവുമായി എത്തിയ കപ്പൽവ്യൂഹം പിടികൂടി ഇസ്രായേൽ സൈന്യം ; 175 ആക്ടിവിസ്റ്റുകൾ പിടിയിൽ

ഉപരോധം ലംഘിച്ച് ഗാസയിലേക്ക് മാനുഷിക സഹായവുമായി എത്തിയ കപ്പൽവ്യൂഹം പിടികൂടി ഇസ്രായേൽ സൈന്യം ; 175 ആക്ടിവിസ്റ്റുകൾ പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies