Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Offbeat

ചീഫ് യുനോ ഓഫീസറെ ആവശ്യമുണ്ട്, ജോലി ദിവസവും നാലു മണിക്കൂര്‍ യുനോ കളിക്കല്‍; ശമ്പളം ഒരാഴ്ച മൂന്നരലക്ഷത്തിലധികം

by Brave India Desk
Aug 3, 2023, 04:25 pm IST
in Offbeat
Share on FacebookTweetWhatsAppTelegram

ജോലിയൊന്നും ചെയ്യാതെ ദിവസം മുഴുവന്‍ ചീട്ടുകളിച്ചിരുന്നോ എന്ന് മാതാപിതാക്കള്‍ മക്കളെ വഴക്കുപറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ കാലം മറിയില്ലേ, കഥയും മാറി. ഇപ്പോള്‍ ചീട്ടുകളിയും ഒരു വരുമാനമാര്‍ഗ്ഗമാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ അരങ്ങുവാഴുന്ന കാലത്ത് ഏറ്റവും നല്ല ചീട്ടുകളിക്കാരെ ജോലിക്കെടുക്കാനൊരുങ്ങുകയാണ് പ്രമുഖ കളിപ്പാട്ട നിര്‍മ്മാണ, വിനോദ കമ്പനിയായ മട്ടേല്‍. ചീഫ് യുനോ ഓഫീസര്‍ക്ക് വേണ്ടിയുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കമ്പനി പരസ്യം ചര്‍ച്ചയാകുകയാണ്.

മട്ടേല്‍ കമ്പനി പുറത്തിറക്കിയ യുനോ കാര്‍ഡ് ഗെയിമിന്റെ ഏറ്റവും പുതിയ കാര്‍ഡ് ഗെയിം ആയ യുനോ ക്വാട്രോ, യുനോ ആരാധകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് ചീഫ് യുനോ ഓഫീസറുടെ ജോലി. ദിവസം മുഴുവന്‍ ചീട്ടുകളിക്കാം എന്നതുമാത്രമല്ല ഈ ജോലിയുടെ മുഖ്യ ആകര്‍ഷണം. പ്രതിവാരം 4,444 ഡോളര്‍ ആണ് ഈ ജോലിക്ക് കമ്പനി വാഗ്ദാനം ശമ്പളം. അതായത് ഏതാണ്ട് 3.6 ലക്ഷം രൂപ. ആഴ്ചയില്‍ നാല് ദിവസം മാത്രമേ ജോലിയുള്ളു. ഇങ്ങനെ നാലാഴ്ചയാണ് ജോലി ചെയ്യേണ്ടത്.

Stories you may like

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിയമനം സംബന്ധിച്ച് മട്ടേല്‍ കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഒരു ദിവസം നാലുമണിക്കൂര്‍ യുനോ ക്വാട്രോ കളിക്കുക എന്ന ഉത്തരവാദിത്തമായിരിക്കും ചീഫ് യുനോ ഓഫീസര്‍ക്ക് ഉണ്ടായിരിക്കുക എന്നാണ് പറയുന്നത്. അപരിചിതരെ യുനോ കളിക്കാന്‍ ക്ഷണിക്കുക എന്ന ഉത്തരവാദിത്തമുള്ളതുകൊണ്ട് ഹൃദ്യമായ പെരുമാറ്റവും ഊര്‍ജ്ജസ്വലതയും യുനോ ബ്രാന്‍ഡിനോട് ഇഷ്ടവും ഉള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. ന്യൂയോര്‍ക്ക് സിറ്റിയിലാണ് തൊഴിലവസരം.

ഉച്ചനേരങ്ങളില്‍ യുനോ കളിച്ചിരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തതെന്നും അതിന് ശമ്പളം കൂടി ലഭിച്ചാല്‍ അതില്‍പ്പരമെന്തുവേണമെന്നും മട്ടേല്‍ വൈസ് പ്രസിഡന്റും ഗെയിംസ് വിഭാസം ആഗോള മേധാവിയുമായ റേ അഡ്‌ലര്‍ പുതിയ തൊഴിലവസര പരസ്യത്തെ കുറിച്ച് പ്രതികരിച്ചു. ആഗസ്റ്റ് 10 വരെയാണ് കമ്പനി ഈ ജോലിക്കായി അപേക്ഷകള്‍ സ്വീകരിക്കുന്നത്.

Tags: chief UNO officerUNO QuatroMattel
Share21TweetSendShare

Latest stories from this section

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

മാസ ശമ്പളം ഒന്നര ലക്ഷം; എഴുത്ത് പരീക്ഷയില്ല; ഇൻകം ടാക്‌സിൽ സുവർണാവസരം

ലിങ്ക്ഡ്ഇനിൽ വ്യാജ ജോലികൾ,  വീഡിയോ കോൾ ചെയ്താൽ കാത്തിരിക്കുന്നത് പണി

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

തുടരെയുള്ള ഫോണ്‍ കോള്‍ തട്ടിപ്പെന്ന് കരുതി എടുത്തില്ല; അവസാനം കിട്ടിയത് എട്ടിന്റെ പണി

സ്വർണക്കടയിലെ മോഷണശ്രമം തടയുന്നതിനിടെ മുതുകിൽ ആറിഞ്ച് ആഴത്തിൽ കത്തി തറച്ചുകയറി; ശ്രമകരമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഡോക്ടർമാർ

തലച്ചോറില്‍ ഒന്നിന് പുറകേ 5 ശസ്ത്രക്രിയകള്‍; ഭക്ഷണം കഴിക്കാനും നടക്കാനും വരെ മറന്നു; പിന്നീട് യുവതിയ്ക്ക് സംഭവിച്ചത്

Discussion about this post

Latest News

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

ഓഹരിവിപണിയിൽ റെക്കോർഡ് ഓപ്പണിങ്; 80,000 പോയിന്റ് കടന്ന് നിഫ്റ്റി

ബംഗാളിൽ കാവി തരംഗം, ഓഹരി വിപണിയിൽ പൂരം! സെൻസെക്സ് 900 പോയിന്റ് കുതിച്ചു

കോൺഗ്രസ് മൂന്നാമത്, സിപിഐ വീണു; ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ കുറിച്ചത് സമാനതകളില്ലാത്ത അട്ടിമറി

കോൺഗ്രസ് മൂന്നാമത്, സിപിഐ വീണു; ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ കുറിച്ചത് സമാനതകളില്ലാത്ത അട്ടിമറി

കഴക്കൂട്ടത്ത് കാവിവസന്തം; കടകംപള്ളിയെ വീഴ്ത്തി വി. മുരളീധരൻ, കേരളത്തിൽ എൻഡിഎക്ക് മൂന്ന് സീറ്റ്!

കഴക്കൂട്ടത്ത് കാവിവസന്തം; കടകംപള്ളിയെ വീഴ്ത്തി വി. മുരളീധരൻ, കേരളത്തിൽ എൻഡിഎക്ക് മൂന്ന് സീറ്റ്!

 സ്റ്റാലിൻ തോറ്റു! അട്ടിമറി വീരനായി വിജയിയുടെ വി.എസ് ബാബു; തമിഴ്നാട്ടിൽ ഡിഎംകെ വിറയ്ക്കുന്നു

 സ്റ്റാലിൻ തോറ്റു! അട്ടിമറി വീരനായി വിജയിയുടെ വി.എസ് ബാബു; തമിഴ്നാട്ടിൽ ഡിഎംകെ വിറയ്ക്കുന്നു

യുഡിഎഫ് തരംഗത്തിനിടയിലും ടി എൻ പ്രതാപന് ദയനീയ തോൽവി ; മണലൂരിൽ പ്രൊഫ. സി രവീന്ദ്രനാഥ് വിജയിച്ചു

യുഡിഎഫ് തരംഗത്തിനിടയിലും ടി എൻ പ്രതാപന് ദയനീയ തോൽവി ; മണലൂരിൽ പ്രൊഫ. സി രവീന്ദ്രനാഥ് വിജയിച്ചു

‘ഞാനും ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചു’; എം.വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ഇ.പി ജയരാജന്റെ മകൻ!

‘ഞാനും ഭാര്യയും തട്ടാനും മാത്രം മതിയെന്ന് ചിന്തിച്ചു’; എം.വി ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ഇ.പി ജയരാജന്റെ മകൻ!

നേമത്ത് വീണ്ടും താമര വിരിഞ്ഞു ; രാജീവ് ചന്ദ്രശേഖറിന് തകർപ്പൻ ജയം

നേമത്ത് വീണ്ടും താമര വിരിഞ്ഞു ; രാജീവ് ചന്ദ്രശേഖറിന് തകർപ്പൻ ജയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies