വന്ദേ ഭാരത് സ്ലീപ്പർ ഈ മാസം അവസാനം മുതൽ ഓടിത്തുടങ്ങും ; റൂട്ടും ടിക്കറ്റ് നിരക്കുകളും ഇങ്ങനെ
ന്യൂഡൽഹി : വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഈ മാസം അവസാനത്തോടെ നടക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ...










