Sunday, September 24, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അഴുക്ക് കളയാൻ 68 ലക്ഷം രൂപ ; എ എൻ ഷംസീറിന്റെ മണ്ഡലത്തിൽ ഗണപതി ക്ഷേത്രത്തിലെ കുളം നവീകരണം ; സർക്കാർ അനുമതി നൽകിയതായി സ്പീക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്

by Brave India Desk
Aug 7, 2023, 03:55 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തലശ്ശേരി : തലശ്ശേരി കോടിയേരിയിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാനായി 68 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സ്ഥലം എംഎൽഎ ആയ സ്പീക്കർ എ എൻ ഷംസീർ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സ്പീക്കർ ക്ഷേത്രക്കുളം നവീകരിക്കാൻ 68 ലക്ഷം രൂപ അനുവദിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

തലശ്ശേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തിൽ നിലവിലുള്ള കുളം പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്ന് സ്പീക്കർ എ എൻ ഷംസീർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.

Stories you may like

കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലിലും ഷൂട്ടിങ്ങിലും വെള്ളി

ഗണപതി ക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന കുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും എന്ന് എ എൻ ഷംസീർ വ്യക്തമാക്കി.

ഗണപതി ക്ഷേത്രത്തിന്റെ വീഡിയോ സഹിതമാണ് എ എൻ ഷംസീർ ഫേസ്ബുക്ക് പേജിൽ ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഗണപതി ഭഗവാൻ മിത്ത് ആണെന്ന പ്രസ്താവന വിവാദമായതിനെത്തുടർന്ന് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ഷംസീറും വലിയ പ്രതിസന്ധി നേരിടുന്ന സമയമാണ് ഇത്. വിവാദം കത്തിനിൽക്കുന്ന സമയത്ത് എടുത്തിരിക്കുന്ന ഈ നടപടി തലശ്ശേരി മണ്ഡലത്തിലെ ഹിന്ദു വിഭാഗത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ് എന്നാണ് ഷംസീറിന്റെ ഫേസ്ബുക്ക് പേജിൽ വരുന്ന വിമർശനങ്ങൾ.

Tags: thalasseryan shamseer
Share1TweetSendShare

Discussion about this post

Latest stories from this section

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ പദ്ധതിയിട്ട കേസ്; സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ; നാളെ ഹാജരാകാൻ നിർദ്ദേശം

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

മഴ കനക്കും; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ജാഗ്രതാ നിർദ്ദേശം

Next Post
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയ്ക്ക് സമീപം ഡ്രോൺ; ജാഗ്രതാ നിർദ്ദേശം

ഗ്രാമങ്ങളിൽ പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കേണ്ടത് ഏറെ സുപ്രധാനം ; നാല് പതിറ്റാണ്ടായിട്ടും കോൺഗ്രസിന് അത് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല - പ്രധാനമന്ത്രി നരേന്ദ്രമോദി

Latest News

കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

കശ്മീരിൽ രണ്ട് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലിലും ഷൂട്ടിങ്ങിലും വെള്ളി

ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ട തുടങ്ങി ഇന്ത്യ; തുഴച്ചിലിലും ഷൂട്ടിങ്ങിലും വെള്ളി

ഖലിസ്ഥാന്‍ വേട്ട ശക്തമാക്കി ദേശീയ അന്വേഷണ ഏജന്‍സി; ഭീകരര്‍ക്കെതിരെ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാൻ പദ്ധതിയിട്ട കേസ്; സഹീർ തുർക്കിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ; നാളെ ഹാജരാകാൻ നിർദ്ദേശം

നിസാരമായി തള്ളരുത് നിപ്പയുടെ നാലാം വരവിനെ; സത്യവും മിഥ്യയും തിരിച്ചറിയാം; രോഗലക്ഷണങ്ങൾ ഇങ്ങനെ

നിപ ഭീതി ഒഴിയുന്നു; കോഴിക്കോട് ജില്ലയിൽ നാളെ മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം; ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

മഴ കനക്കും; മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ജാഗ്രതാ നിർദ്ദേശം

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് പുറപ്പെട്ടു; സമയക്രമം ഇങ്ങനെ

വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം ഇന്ന്; പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യും

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

കേരള പോലീസിലെ പച്ചവെളിച്ചം ഇപ്പോഴും അണഞ്ഞിട്ടില്ല; ആഭ്യന്തര വകുപ്പ് ഇതുപോലെ അധപതിച്ച ചരിത്രമുണ്ടായിട്ടില്ലെന്ന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies