Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

യുദ്ധത്തിനായുള്ള തയ്യാറെടുപ്പുകളുമായി ഉത്തര കൊറിയ; ഉന്നത സൈനിക മേധാവിയെ പിരിച്ച് വിട്ട് കിം ജോംഗ് ഉന്‍

by Brave India Desk
Aug 10, 2023, 04:40 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

സീയൂള്‍: ഉന്നത സൈനിക മേധാവിയെ പിരിച്ച് വിട്ട് ഉത്തര കൊറിയന്‍ ഭരണാധികാരി. കൂടുതല്‍ യുദ്ധ തയ്യാറെടുപ്പുകള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ ശത്രുക്കളെ തുരത്താനുള്ള പ്രതിരോധ പദ്ധതികള്‍ ചര്‍ച്ച ചെയ്ത സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ യോഗത്തിലാണ് കിം യുദ്ധ തയ്യാറെടുപ്പുകള്‍ നടത്താന്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൈനിക അഭ്യാസങ്ങള്‍ വിപുലീകരിക്കാനും ആയുധ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാനും ഏത് സമയത്തും യുദ്ധ സജ്ജരായിരിക്കണമെന്നും കിംഗ് നിര്‍ദ്ദേശം നല്‍കിയതായി ഉത്തര കൊറിയന്‍ ദേശീയ മാദ്ധ്യമം കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനറല്‍ പക് സുവിന് പകരം ജനറല്‍ റി യോങ് ഗില്ലിനെയാണ് കിം സൈനിക തലവനാക്കിയത്. നിലവില്‍ രാജ്യത്തിന്റെ വൈസ് മാര്‍ഷലാണ് ഗില്‍. ഉന്നത സൈനിക മേധാവിയായി ഗില്‍ ചുമതലയേല്‍ക്കുന്നതോടെ നിലവിലെ സ്ഥാനം ഒഴിയുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

രാജ്യത്തെ ആയുധ ഉത്പാാദന ശേഷി വിപുലീകരിക്കാനുള്ള നിര്‍ദ്ദേശം കിം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച അദ്ദേഹം ആയുധ ഫാക്ടറികള്‍ സന്ദര്‍ശിക്കുകയും കൂടുതല്‍ മിസൈല്‍ എഞ്ചിനുകളും ടാങ്കുകളും മറ്റ് ആയുധങ്ങളും നിര്‍മ്മിക്കാനും സംഭരിക്കാനും ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെയാണ് യുദ്ധത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കിയതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. സിയോളും ദക്ഷിണ കൊറിയന്‍ തലസ്ഥാനത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും ഉള്‍പ്പെടുന്ന ഒരു ഭൂപടത്തില്‍ കിം കൈ ചൂണ്ടി നില്‍ക്കുന്ന ദൃശ്യങ്ങളും മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

രാജ്യത്തിന്റെ ഏറ്റവും പുതിയ ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് സൈനിക അഭ്യാസങ്ങള്‍ നടത്താനും കിം ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 21 നും 24നും ഇടയില്‍ യുഎസും ദക്ഷിണ കൊറിയയുമായി നടത്താനിരിക്കുന്ന സംയുക്ത സൈനിക അഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണ് കിമ്മിന്റെ നിര്‍ദേശങ്ങളെന്നും യുഎസുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്താനുള്ള ദക്ഷിണ കൊറിയയുടെ നീക്കം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയായാണ് കരുതുന്നതെന്നും സൂചനകളുണ്ട്.

സ്ഥാപക ദിനത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന സെപ്തംബര്‍ 9 ന് ഉത്തര കൊറിയ സൈനിക പരേഡ് നടത്താനൊരുങ്ങുകയാണ്. തങ്ങളുടെ സൈനിക സേനയെ ശക്തിപ്പെടുത്താന്‍ ഉപയോഗിക്കുന്ന നിരവധി അര്‍ദ്ധസൈനിക വിഭാഗങ്ങളും പരേഡില്‍ പങ്കെടുക്കുമെന്നാണ് സൂചന.

Tags: warnorth koreaKim Jong Un
Share5
Tweet
Send
Share

Latest stories from this section

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies