Tag: north korea

ബൈബിൾ കൈവശം വച്ചു; രണ്ട് വയസുകാരനെ വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു; വിശ്വാസികൾക്കെതിരെ ക്രൂരശിക്ഷാനടപടികളുമായി ഈ രാജ്യം

സോൾ: ബൈബിൾ കൈവശം വയ്ക്കുന്നവർക്ക് ഉത്തരകൊറിയ നൽകുന്നത് ക്രൂരശിക്ഷയെന്ന് യുഎസ് സ്റ്റേറഅറ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ട്. ബൈബിളുമായി പിടിക്കപ്പെടുന്നവരുടെ കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ട്. സ്റ്റേറ്റ് ...

വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ; പരിഭ്രാന്തരായി അലർട്ടുകൾ പ്രഖ്യാപിച്ച് ജപ്പാൻ!!

സിയോൾ:  വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ വീണ്ടും പരീക്ഷണം നടത്തിയത്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ ...

 ശത്രുരാജ്യത്ത് വേണമെങ്കിൽ സുനാമി വരെ ഉണ്ടാക്കാം;  അപകടകരമായ ആയുധം പരീക്ഷിച്ച് ഉത്തരകൊറിയ; വിമർശനവുമായി ലോകരാജ്യങ്ങൾ

സിയോൾ: പരിധിവിട്ട പ്രകോപനവുമായി ഉത്തരകൊറിയ. ആണവശേഷിയുള്ള അണ്ടർവാട്ടർ അറ്റാക്ക് ഡ്രോൺ പരീക്ഷിച്ചതായി രാജ്യം അവകാശപ്പെട്ടു. അതീവ അപകടകാരിയായ ഈ ആയുധം ഉപയോഗിച്ച് റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാൻ ...

മിസൈൽ മഴയുമായി കിം ജോംഗ് ഉൻ; യുഎസ്-ദക്ഷിണകൊറിയ സൈനിക അഭ്യാസത്തിനുള്ള മറുപടിയെന്ന് സൂചന

പ്യോങ്യാംങ്:  അന്തർവാഹിനികളിൽ നിന്ന് തൊടുക്കാവുന്ന ക്രൂയിസ് മിസൈലുകളുടെ പരീക്ഷണം തുടർന്ന് ഉത്തരകൊറിയ. കിഴക്കൻ തീരത്ത് നിന്ന് ഉത്തരകൊറിയ ഒന്നിലധികം മിസൈലുകൾ തൊടുത്തതായി ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. ഹംഗ്യോങ് ...

അമേരിക്കയ്‌ക്കെതിരെ യുദ്ധം ചെയ്യാൻ ഉത്തരകൊറിയയിൽ എട്ട് ലക്ഷം യുവാക്കൾ സജ്ജം; യുദ്ധത്തിനുള്ള പുറപ്പാടോ ?

സോൾ : അമേരിക്കയ്‌ക്കെതിരെ പോരാടാൻ ഉത്തര കൊറിയയിൽ യുവാക്കൾ സജ്ജമാണെന്ന റിപ്പോർട്ട്. എട്ട് ലക്ഷത്തോളം യുവാക്കളാണ് യുഎസിനെതിരെ പോരാടാൻ സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഉത്തര കൊറിയയിലെ പ്രാദേശിക ...

അന്തർവാഹിനിയിൽ നിന്ന് ക്രൂയിസ് മിസൈൽ തൊടുത്ത് ഉത്തരകൊറിയ; ദക്ഷിണ കൊറിയയുമായി ചേർന്നുളള സൈനിക അഭ്യാസത്തിനെതിരെ യുഎസിന് മുന്നറിയിപ്പ്

പ്യോങ്യാംങ്; അന്തർവാഹിനികളിൽ നിന്ന് തൊടുക്കാവുന്ന ക്രൂയിസ് മിസൈലുകൾ പരീക്ഷിച്ചതായി ഉത്തരകൊറിയ. ദക്ഷിണ കൊറിയയുമായി ചേർന്ന് യുഎസ് നടത്തുന്ന സൈനിക അഭ്യാസങ്ങൾക്കെതിരെ നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നതിനിടെയാണ് അന്തർവാഹിനിയിൽ നിന്ന് ...

വീണ്ടും പരീക്ഷണവുമായി കിംഗ് ജോംഗ് ഉൻ; ഇക്കുറി മിസൈൽ പറപ്പിച്ചത് ജപ്പാന് മുകളിലൂടെ; മുന്നറിയിപ്പെന്ന് വിദഗ്ധർ

പാംഗോംഗ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ഞായറാഴ്ച രാവിലെയാണ് ഉഗ്ര ശേഷിയുള്ള മിസൈലിന്റെ പരീക്ഷണം നടത്തിയത്. മിസൈൽ വിജയകരമായി ലക്ഷ്യം പൂർത്തിയാക്കിയതായി ഉത്തര കൊറിയൻ പ്രതിരോധ ...

സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് ഈയാഴ്ച; കിം ജോംഗ് ഉന്നിനെ കാണാതായിട്ട് ആഴ്ചകൾ പിന്നിടുന്നു; ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹം ശക്തം

പ്യോങ് യാങ്: ഉത്തരകൊറിയയുടെ പരമോന്നത നേതാവ് കിം ജോംഗ് ഉന്നിനെ പൊതു ഇടങ്ങളിൽ കാണാതായതിന് പിന്നാലെ ആരോഗ്യനില സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമാകുന്നു. ബഹുജന പരേഡ് നടക്കാനിരിക്കെ ...

ആദ്യ കോവിഡ് കേസ് സ്ഥിരീകരിച്ചത് വ്യാഴാഴ്ച : പിന്നാലെ മൂന്ന് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 8,20,620 കേസുകള്‍

രാജ്യത്തെ ആദ്യ കോവിഡ് കേസ് വ്യാഴാഴ്ച സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്തരകൊറിയയില്‍ മൂന്ന് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 8,20,620 കേസുകള്‍. കേസുകള്‍ വ്യാപകമായി ഉയര്‍ന്നതോടെ രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ...

ഉത്തര കൊറിയയിൽ ആദ്യമായി കൊവിഡ് കേസ് സ്ഥിരീകരിച്ചു ; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കിം ജോംഗ് ഉൻ

പ്യോങ്യാങ്: ഉത്തരകൊറിയയിലെ പ്യോങ്യാങ് പ്രവിശ്യയിൽ ഒമിക്രോൺ വ്യാപനം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലീഡർ കിം ജോങ് ഉൻ രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ മറികടന്നുണ്ടായ ...

ഏഷ്യയിലും അശാന്തി പടരുന്നു; ദക്ഷിണ കൊറിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ; പ്രതിഷേധം രേഖപ്പെടുത്തി ജപ്പാൻ

സിയോൾ: ദക്ഷിണ കൊറിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി. കിഴക്കൻ കടലിന് നേർക്ക് മിസൈൽ പരീക്ഷണം നടന്നതായി ദക്ഷിണ കൊറിയൻ ...

‘ഉക്രെയ്ൻ പ്രതിസന്ധിക്ക് കാരണം അമേരിക്ക‘: നിലപാട് വ്യക്തമാക്കി ഉത്തര കൊറിയ

സിയോൾ:ഉക്രെയ്ൻ പ്രതിസന്ധിക്ക് കാരണം അമേരിക്കയെന്ന് ഉത്തര കൊറിയ. ഉക്രെയ്നിലെ പ്രതിസന്ധിയുടെ മൂലകാരണം കിടക്കുന്നത് അമേരിക്കയുടെ ഏകാധിപത്യ നിലാപാടിലാണെന്ന് ഉത്തര കൊറിയൻ വിദേശകാര്യ വകുപ്പ് അറിയിച്ചു. സുരക്ഷയ്ക്കായി റഷ്യയ്ക്കു ...

അച്ഛന്റെ ചരമവാർഷികം; ഉത്തര കൊറിയയിൽ മദ്യപാനം, ഷോപ്പിംഗ്, പൊട്ടിച്ചിരി എന്നിവ നിരോധിച്ച് കിംഗ് ജോംഗ് ഉൻ, എല്ലാവരും കരയണമെന്ന് ആഹ്വാനം

ഉത്തര കൊറിയയിൽ മദ്യപാനം, ഷോപ്പിംഗ്, പൊട്ടിച്ചിരി എന്നിവ നിരോധിച്ച് ഏകാധിപതി കിംഗ് ജോൻ ഉൻ. സന്തോഷ സൂചകമായ എല്ല പരിപാടികളും 11 ദിവസത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. കിംഗ് ജോംഗ് ...

‘പൂച്ചകളും പ്രാവുകളും കൊറോണ പരത്തുന്നു‘; വെടിവെച്ച് കൊല്ലാൻ ഉത്തരവിട്ട് കിം ജോംഗ് ഉൻ

കൊവിഡ് വ്യാപനം തടയാൻ പൂച്ചകളെയും പ്രാവുകളെയും വെടിവെച്ച് കൊല്ലാൻ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ വരെ രാജ്യത്ത് കോവിഡ് ...

‘ഇറുകിയ ജീൻസ് ധരിക്കുന്നതും മുടി സ്പൈക്ക് ചെയ്യുന്നതും ബൂർഷ്വായിസം‘; നിരോധനം ഏർപ്പെടുത്തി കമ്മ്യൂണിസ്റ്റ് ഭരണകൂടം

പ്യോംഗ്യാംഗ്: ഇറുകിയ ജീൻസ് ധരിക്കുന്നതിനും മുടി സ്പൈക്ക് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. ഇത്തരം ശീലങ്ങൾ രാജ്യത്ത് മുതലാളിത്ത സംസ്കാരം ...

ചൈനയ്ക്ക് തിരിച്ചടി; ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​രം പൂ​ര്‍​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ച്‌ ഉ​ത്ത​ര​കൊ​റി​യ

പോം​ഗ്യാം​ഗ്: ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച്‌ ഉ​ത്ത​ര​കൊ​റി​യ. കോ​വി​ഡി​ന്‍റെ പേ​രി​ല്‍ ചൈ​ന​യു​മാ​യു​ള​ള വാ​ണി​ജ്യ​ബ​ന്ധം പൂ​ര്‍​ണ​മാ​യി ഒ​ഴി​വാ​ക്കാ​ന്‍ കിം ​ജോം​ഗ് ഉ​ന്‍ തീ​രു​മാ​നി​ച്ചു. ഉ​ത്ത​ര കൊ​റി​യ​യു​ടെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​പ​ങ്കാ​ളി​ക്കാ​ണു ...

“കോവിഡ് വ്യാപനം തടയുന്നതിനായി രോഗം ബാധിച്ചവരെ കൊലപ്പെടുത്താൻ കിം ഉത്തരവിട്ടിരുന്നു” : വിവരങ്ങൾ പുറത്തു വിട്ട് ദക്ഷിണ കൊറിയൻ ചാരസംഘടന

സോൾ: കോവിഡ് വ്യാപനം തടയുന്നതിനായി കോവിഡ് ബാധിച്ചവരെ കൊലപ്പെടുത്താൻ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ ഉത്തരവിട്ടിരുന്നതായി റിപ്പോർട്ടുകൾ. ദക്ഷിണ കൊറിയയുടെ ചാരസംഘടനയായ നാഷണൽ ഇന്റലിജൻസ് ...

±èÀϼº±¤Àå¿¡¼­ ¿­¸° ¿­º´½Ä
    (Æò¾ç Á¶¼±Áß¾ÓÅë½Å=¿¬ÇÕ´º½º) ºÏÇÑ Á¶¼±Áß¾ÓÅë½ÅÀº Á¶¼±³ëµ¿´ç â°Ç 75Áֳ⠰æÃà ¿­º´½ÄÀÌ 10ÀÏ ÀÚÁ¤ Æò¾ç ±èÀϼº±¤Àå¿¡¼­ ¿­·È´Ù°í º¸µµÇß´Ù. 2020.10.11 [±¹³»¿¡¼­¸¸ »ç¿ë°¡´É. Àç¹èÆ÷ ±ÝÁö. For Use Only in the Republic of Korea. No Redistribution]
     photo@yna.co.kr/2020-10-11 07:54:59/

കോവിഡിനെയും ഭയമില്ല, ശത്രുവിനെയും ഭയമില്ല : ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ ശക്തി കാണിച്ച് ഉത്തര കൊറിയയുടെ ‘പാതിരാ’ പരേഡ്

സോൾ : ഇതുവരെ ലോകത്തെ കാണിക്കാത്ത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലടക്കം പ്രദർശിപ്പിച്ച് ഉത്തരകൊറിയയുടെ 'പാതിരാ' പരേഡ്. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങിൽ ശനിയാഴ്ചയാണ്‌ പരേഡ് നടന്നത്. രാത്രി ...

അജ്ഞാതന്റെ സർക്കാർ വിരുദ്ധ ചുമരെഴുത്ത് : എല്ലാ പൗരന്മാരുടെയും കൈയ്യക്ഷരം പരിശോധിക്കാൻ ഉത്തരവിട്ട് കിം ജോങ് ഉൻ

സർക്കാർ വിരുദ്ധ ചുമരെഴുത്ത് നടത്തിയ ആളെ കണ്ടെത്താനായി മുഴുവൻ ജനങ്ങളുടെയും കയ്യക്ഷരങ്ങൾ പരിശോധിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോഗ്യാങിന്റെ വടക്കു ഭാഗത്തുള്ള അൻസാനിലെ ഒരു ...

രാജ്യത്ത് കോവിഡ് മഹാമാരി നിയന്ത്രണ വിധേയം : ഐക്യരാഷ്ട്ര സഭയുടെ വാർഷിക സമ്മേളനത്തിൽ ഉത്തരകൊറിയ

പ്യോഗ്യാങ് : കോവിഡ് മഹാമാരി രാജ്യത്ത് നിയന്ത്രണ വിധേയമായെന്ന് ഉത്തരകൊറിയ. കോവിഡിനെ നേരിടുന്നതിനായുള്ള ഏറ്റവും മികച്ച നടപടികൾ സ്വീകരിച്ചത് ഉത്തര കൊറിയൻ നേതൃത്വമാണെന്ന അവകാശവാദവുമായാണ് രാജ്യത്തെ യു.എൻ ...

Page 1 of 3 1 2 3

Latest News