Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കിഴക്കൻ ലഡാക്ക് തർക്കം: ഇന്ത്യയും ചൈനയും തമ്മിലുള്ള പുതിയ സൈനിക ചർച്ചയ്ക്ക് തുടക്കമായി

by Brave India Desk
Aug 14, 2023, 06:36 pm IST
in India, Defence
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ ചില മേഖലകളിൽ നിലനിൽക്കുന്ന സംഘർഷം ലഘൂകരിക്കുന്നതിനായി ഇന്ത്യയും ചൈനയും തിങ്കളാഴ്ച ഒരു പുതിയ സൈനിക ചർച്ച നടത്തി. സംഘർഷ സ്ഥലങ്ങളിൽ നിന്നും സൈനികരെ പിരിച്ചുവിടുന്നതിനും മേഖലയിലെ പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നടപടികൾ പുതിയ ചർച്ചയിലൂടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോർപ്സ് കമാൻഡർ തലത്തിലുള്ള 19-ാം റൗണ്ട് ചർച്ച കിഴക്കൻ ലഡാക്ക് മേഖലയിലെ യഥാർത്ഥ നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്തുള്ള ചുഷുൽ-മോൾഡോ അതിർത്തി പോയിന്റിൽ നടക്കുന്നതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ലേ ആസ്ഥാനമായുള്ള 14 കോർപ്സിന്റെ കമാൻഡർ ലഫ്റ്റനന്റ് ജനറൽ റാഷിം ബാലിയാണ് ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്.

Stories you may like

മസൂദ് അസ്ഹറിന്റെ ത്യാഗം’; ഓപ്പറേഷൻ സിന്ദൂറിന് ശേഷം സഹതാപം തരംഗമാക്കി ഭീകരരെ റിക്രൂട്ട് ചെയ്യാൻ ജെയ്ഷെ മുഹമ്മദ്!

‘അത് ഞങ്ങളുടെ സ്ഥലം’; ഹോർമുസ് യുഎസിന്റേതെന്ന് ട്രംപ്, ഭൂപടം പുറത്തുവിട്ടു, പ്രതിസന്ധിയിൽ കപ്പൽ ജീവനക്കാർ!

വിപുലമായ നയതന്ത്ര-സൈനിക ചർച്ചകളെത്തുടർന്ന് ഇരുപക്ഷവും കിഴക്കൻ ലഡാക്കിലെ പല മേഖലകളിൽ നിന്നും വേർപിരിഞ്ഞിരുന്നു. എങ്കിലും ചില മേഖലകളിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുന്നുണ്ട്. ഈ സംഘർഷങ്ങൾക്ക് അയവ് വരുത്താനുള്ള ശ്രമങ്ങളും സൈനികരെ പിൻവലിക്കാനുള്ള നീക്കങ്ങളും ആണ് പുതിയ ചർച്ചകളിലൂടെ നടക്കുന്നത്.

Tags: chinaindiaEastern Ladakh
Share3
Tweet
SendShare

Latest stories from this section

കുടുംബശ്രീ ജീവനക്കാരുടെ കണ്ണീരൊപ്പി കേന്ദ്രമന്ത്രി; ഓണം ആഘോഷിക്കാൻ സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം നൽകി സുരേഷ് ഗോപി

കുടുംബശ്രീ ജീവനക്കാരുടെ കണ്ണീരൊപ്പി കേന്ദ്രമന്ത്രി; ഓണം ആഘോഷിക്കാൻ സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം നൽകി സുരേഷ് ഗോപി

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

ഒഡീഷ തീരത്ത് പനാമ ചരക്കുകപ്പൽ മുങ്ങി ; കപ്പലിൽ ഉണ്ടായിരുന്നത് 24 ജീവനക്കാർ ; രണ്ടുപേരെ രക്ഷപ്പെടുത്തി

Latest News

മസൂദ് അസ്ഹറിന്റെ ത്യാഗം’; ഓപ്പറേഷൻ സിന്ദൂറിന് ശേഷം സഹതാപം തരംഗമാക്കി ഭീകരരെ റിക്രൂട്ട് ചെയ്യാൻ ജെയ്ഷെ മുഹമ്മദ്!

മസൂദ് അസ്ഹറിന്റെ ത്യാഗം’; ഓപ്പറേഷൻ സിന്ദൂറിന് ശേഷം സഹതാപം തരംഗമാക്കി ഭീകരരെ റിക്രൂട്ട് ചെയ്യാൻ ജെയ്ഷെ മുഹമ്മദ്!

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

‘അത് ഞങ്ങളുടെ സ്ഥലം’; ഹോർമുസ് യുഎസിന്റേതെന്ന് ട്രംപ്, ഭൂപടം പുറത്തുവിട്ടു, പ്രതിസന്ധിയിൽ കപ്പൽ ജീവനക്കാർ!

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

‘തിരുവോണം വരെ തകർത്തുപെയ്യും’; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം; 5 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ മുന്നറിയിപ്പ്!

കുടുംബശ്രീ ജീവനക്കാരുടെ കണ്ണീരൊപ്പി കേന്ദ്രമന്ത്രി; ഓണം ആഘോഷിക്കാൻ സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം നൽകി സുരേഷ് ഗോപി

കുടുംബശ്രീ ജീവനക്കാരുടെ കണ്ണീരൊപ്പി കേന്ദ്രമന്ത്രി; ഓണം ആഘോഷിക്കാൻ സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം നൽകി സുരേഷ് ഗോപി

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

സഞ്ജു സിഎസ്കെ ക്യാപ്റ്റനായാൽ ഇന്ത്യൻ നായകസ്ഥാനത്തേക്കും വാതിൽ തുറക്കും; തുറന്നുപറഞ്ഞ് മുൻ താരം

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി;  വിൽപ്പന കുതിച്ചുയരുന്നു

പാകിസ്താൻ കഴുതകൾക്കുണ്ട് വില, ചൈനയുടെ കണ്ണുടക്കി; വിൽപ്പന കുതിച്ചുയരുന്നു

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

എൻഡോസ്കോപ്പി ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ ചോർത്തി; കാർഷിക കോളേജ് അധ്യാപകനും വിദ്യാർത്ഥികളും പിടിയിൽ!

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

ക്ലാസ് മുറികളിൽ കയറി അധ്യാപകർക്ക് നേരെ ഭീഷണി; പാറ്റ പാർട്ടി നേതാക്കൾക്കെതിരെ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies