Wednesday, May 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാക് ജയിലിലായിരുന്ന കുടുംബം തിരിച്ചെത്തി; അന്വേഷണത്തിൽ കണ്ടെത്തിയത് നിർണായക വിവരങ്ങൾ ; രക്ഷപ്പെടുത്തിയത് ഐ.എസ്.ഐ; യുവാവ് പാക് ചാരൻ

by Brave India Desk
Aug 18, 2023, 01:36 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ ഐഎസ്‌ഐ ചാരനായ യുവാവിനെ നിർണായക നീക്കത്തിലൂടെ പിടികൂടി പോലീസ്. മീററ്റ് സ്വദേശിയായ ഖലീം അഹമ്മദ് ആണ് അറസ്റ്റിലായത്. ഐഎസ്‌ഐയുമായി ചേർന്ന് ഇന്ത്യയിൽ വൻ ഭീകരാക്രമണത്തിനായുള്ള പദ്ധതികൾ മെനയുകയായിരുന്നു ഖലീം . ഇതിനിടെയായിരുന്നു ഇയാൾ പിടിയിലായത്.

പാകിസ്താൻ ജയിലിൽ ആയിരുന്ന ഖലീമും മാതാപിതാക്കളായ നഫീസ് അഹമ്മദ്, അമാന എന്നിവരും അടുത്തിടെയാണ് മോചിതരായി ഇന്ത്യയിലേക്ക് എത്തിയത്. അതിർത്തിവഴി ആയുധം കടത്താൻ ശ്രമിച്ചതിന് കഴിഞ്ഞ വർഷം പാകിസ്താൻ കസ്റ്റംസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ജയിലിൽ അടച്ചു. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം ഐഎസ്‌ഐ ആണ് ഇവരെ ജയിലിൽ നിന്നും പുറത്തിറക്കിയത്. തുടർന്ന് ഇന്ത്യയിലേക്ക് അയക്കുകയായിരുന്നുവെന്നാണ് വിവരം.

Stories you may like

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

രാജ്യത്ത് തിരിച്ചെത്തിയ ഇവർ ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരം വിവരങ്ങൾ ചോർത്തി നൽകാൻ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് യുപി പോലീസ് പ്രത്യേക സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിർണായക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ . രാജ്യത്തിന്റെ സുരക്ഷ സംബന്ധിച്ച നിർണായക വിവരങ്ങളാണ് വാട്‌സ് ആപ്പ് വഴി ഇയാൾ ഐഎസ്‌ഐയ്ക്ക് കൈമാറിയിട്ടുള്ളത്. രാജ്യത്തെ അതീവ സുരക്ഷാ മേഖലകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചിത്രങ്ങൾ ഭൂപ്രകൃതി വ്യക്തമാക്കുന്ന രേഖകൾ എന്നിവയാണ് കൈമാറിയിട്ടുള്ളത്. ഇതിന് പുറമേ റഫേലുമായി ബന്ധപ്പെട്ട വിവരങ്ങളും കൈമാറിയിട്ടുണ്ട്. വ്യാജ സിംകാർഡുകൾ ഉപയോഗിച്ചായിരുന്നു ഐഎസ്‌ഐയ്ക്ക് ഇയാൾ രഹസ്യങ്ങൾ കൈമാറിയിരുന്നത്.

രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, സാമൂഹിക ഐക്യം എന്നിവ തകർക്കാനുള്ള നീക്കങ്ങളായിരുന്നു ഖലീം വഴി ഐഎസ്‌ഐ നടത്തിയിരുന്നത്. ഇതുവഴി ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഖലീമിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

ഇയാളുടെ കയ്യിൽ നിന്നും മൊബൈൽഫോണും സിംകാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കുകയാണ്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 121 എ, 153 എ എന്നീ വകുപ്പുകൾ പ്രകാരവും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ 13, 18 എന്നീ വകുപ്പുകൾ പ്രകാരവും കേസ് എടുത്തിട്ടുണ്ട്. ഇയാളുടെ സഹോദരൻ തഹ്‌സീമും ഐഎസ്‌ഐ ചാരനാണ്.

Tags: arrestup
Share21TweetSendShare

Latest stories from this section

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

ഇമെയിൽ’ എന്നാൽ ‘ഫീമെയിൽ’ ആണോ എന്ന് നേതാക്കൾ; മോദിയുടെ സാങ്കേതിക വിദ്യയോടുള്ള താല്പര്യം കണ്ട് അമ്പരന്ന നിമിഷം; രസകരമായ അനുഭവവുമായി ശിവരാജ് സിംഗ് ചൗഹാൻ

സമുദ്ര സുരക്ഷയും ഊർജ്ജ സമൃദ്ധിയും; ക്വാഡ് ഉച്ചകോടിക്ക് ശേഷം ഉന്നതതല ചർച്ചകളുമായി മോദി, നയതന്ത്ര ബന്ധത്തിൽ പുതിയ ഉണർവ്

സമുദ്ര സുരക്ഷയും ഊർജ്ജ സമൃദ്ധിയും; ക്വാഡ് ഉച്ചകോടിക്ക് ശേഷം ഉന്നതതല ചർച്ചകളുമായി മോദി, നയതന്ത്ര ബന്ധത്തിൽ പുതിയ ഉണർവ്

Discussion about this post

Latest News

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

എസ്‌.ഐ.ആർ ശെരിവെച്ച് സുപ്രീംകോടതി ; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനുണ്ടെന്ന് കോടതി

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കിൽ ജീവൻ കൊടുത്തും സംരക്ഷിക്കും; പിണറായി വിജയന് പിന്തുണയുമായി കെ.യു. ജനീഷ് കുമാർ എം.എൽ.എ

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥാ കാലത്തെ പീഡനം അനുഭവിച്ച ആളാണ് പിണറായി, അദ്ദേഹത്തെ പേടിപ്പിക്കാൻ ഇഡി റെയ്ഡിന് സാധിക്കില്ല: എംഎ ബേബി

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

‘ഭീകരവാദത്തെ പിന്തുണച്ചാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും’; യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

മടിയിൽ കനമില്ലാത്ത സഖാവിനെ തൊടാനാവില്ല; ഇഡി റെയ്ഡിനെതിരെ പരിഹാസവുമായി ബിനീഷ് കോടിയേരി; കോൺഗ്രസിനെതിരെയും ഒളിയമ്പ്

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

ബെംഗളൂരുവിൽ എബോള ഭീതി ; വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉഗാണ്ടൻ യുവതി ഐസൊലേഷനിൽ

വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഹമ്മദ് റിയാസ്

വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ കുമ്പിടില്ല; ഇഡി റെയ്ഡിന് പിന്നാലെ ഫേസ്ബുക്കിൽ വെല്ലുവിളിയുമായി മുഹമ്മദ് റിയാസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലയുള്ള അമൂല്യ വസ്തുക്കള്‍ കാണാതായി; 78 ഗ്രാം സ്വര്‍ണവും ‘വൈര നാമ’ വജ്രാഭരണവും കാണാനില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies