Wednesday, April 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അന്ന് ചൈന തട്ടിയെടുത്തു എന്ന കള്ളം പറഞ്ഞു; ഇന്ന് അതേ പാംഗോങ്ങ് തടാകം സ്‌പോര്‍ട്‌സ് ബൈക്കില്‍ ചുറ്റി കണ്ട് രാഹുല്‍ ഗാന്ധി

by Brave India Desk
Aug 19, 2023, 03:52 pm IST
in News, India
Share on FacebookTweetWhatsAppTelegram

ലഡാക്ക് : ലഡാക്കിന്റെ അവര്‍ണ്ണനീയമായ സൗന്ദര്യത്തെ പ്രശംസിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തെ ഏറ്റവും സുന്ദരമായ പ്രദേശമാണിതെന്നാണ് തന്റെ പിതാവ് പറഞ്ഞിട്ടുള്ളതെന്നും രാഹുല്‍ പറഞ്ഞു. രണ്ട് ദിവസത്തെ ലഡാക്ക് സന്ദര്‍ശനത്തിനായി ലേയിലെത്തിയ രാഹുല്‍ പ്രദേശത്തെ ശാന്തിയിലും സൗന്ദര്യത്തിലും ആകൃഷ്ടനായി യാത്ര 6 ദിവസമായി വര്‍ദ്ധിപ്പിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തശേഷം ലഡാക്കിലേക്കുള്ള രാഹുലിന്റെ ആദ്യ സന്ദര്‍ശനമാണിത്. ഹിമാലയന്‍ സൗന്ദര്യത്തില്‍ ആകൃഷ്ടനായ രാഹുല്‍ പാംഗോങ്ങ് തടാകം സന്ദര്‍ശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. തന്റെ സ്‌പോര്‍ട്‌സ് ബൈക്കിലാണ് താഴ്‌വരയിലെ സുന്ദരമായ റോഡിലൂടെ യാത്ര തിരിച്ചത്. ലോകത്തെ ഏറ്റവും സുന്ദരമായ സ്ഥലമാണിതെന്നാണ് തന്റെ പിതാവ് പറഞ്ഞിട്ടുള്ളതെന്ന് പറഞ്ഞ രാഹുല്‍ യാത്രയുടെ ചിത്രങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പങ്ക് വച്ചിട്ടുണ്ട്. പ്രകൃതി രമണീയമായ പ്രദേശത്ത് ഒരു രാത്രി ചിലവിടാനാണ് അദ്ദേഹത്തിന്റെ പദ്ധതി.

Stories you may like

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

2022 മേയിലാണ് ചൈന പാംഗോംങ്ങ് തടാകവും പരിസര പ്രദേശങ്ങളും കൈയ്യടക്കി രണ്ട് പാലം പണിഞ്ഞതായി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. ചൈന കൈയ്യടക്കി എന്ന് രാഹുല്‍ ആരോപിച്ച പ്രദേശത്ത് എങ്ങനെയാണ് ബൈക്ക് റൈഡിങ്ങിന് പോകാനാവുന്നതെന്നാണ് രാഹുലിന്റെ ചിത്രങ്ങള്‍ക്ക് താഴെ ചിലരുടെ ചോദ്യം.

കാര്‍ഗിലിലെ ലഡാക്ക് ഓട്ടോണോമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് രാഹുല്‍ ലഡാക്കിലെത്തിയത്.

സെപ്തംബര്‍ 10ന് നടക്കാനിരിക്കുന്ന കാര്‍ഗില്‍ ഹില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായി ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കിയിരുന്നു. പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കും.

Tags: rahul gandhibike rideladakh
Share666TweetSendShare

Latest stories from this section

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

Discussion about this post

Latest News

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

പ്രമുഖ മനുഷ്യാവകാശ അഭിഭാഷകൻ എച്ച് എസ് ഫൂൽക്ക ബിജെപിയിൽ ചേർന്നു ; ആം ആദ്മി പാർട്ടി മുൻ എംഎൽഎ ; പഞ്ചാബിലെ മുൻ പ്രതിപക്ഷ നേതാവ്

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും ; സംസ്ഥാനത്തിന്റെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മോദി

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

ഇറാനെതിരായ സൈനിക നടപടിയിൽ യുഎഇയും പങ്കുചേരും ; ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക ലക്ഷ്യം

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കശ്മീരിൽ ‘ഓപ്പറേഷൻ അറഹാമ’ ; ഗന്ദർബാലിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു ; തിരച്ചിൽ തുടരുന്നു

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

കാരവാനിൽ വെച്ച് അതിക്രമം; യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ്, സിനിമാ സ്റ്റൈലിൽ രഹസ്യമായി നീങ്ങി പോലീസ്

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഇന്ത്യയ്ക്ക് വേണം അതിനൂതന ‘മൗണ്ടൻ റഡാറുകൾ’ ; ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി 1,950 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു

ഏപ്രിൽ 1 ന് അമേരിക്കൻ കമ്പനികൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാൻ ; ഗൾഫ് മേഖലയിലെ മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെയുള്ളവ ലക്ഷ്യം

പണ്ട് സ്വർണം വേർതിരിച്ചെടുക്കാൻ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നു, ഇപ്പോൾ സഖാവിനെ കൊണ്ട് അടുത്ത് നിർത്തിയാൽ മതി : സലിം കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology