വാട്‌സ്ആപ്പ് വഴി അശ്ലീല വീഡിയോകൾ; 17 തവണ ഫോണിൽ വിളിച്ചു; റൈഡ് കാൻസൽ ചെയ്തതിന് യുവ ഡോക്ടർക്ക് നേരെ അതിക്രമം
കൊൽക്കൊത്ത: റൈഡ് കാൻസൽ ചെയ്തതിന്റെ പേരിൽ ജൂനിയർ വനിതാ ഡോക്ടറെ നിരന്തരം ശല്യപ്പെടുത്തുന്നതായി പരാതി. കൊൽക്കൊത്തയിലാണ് സംഭവം. ആപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ബൈക്ക് റൈഡ് കാൻസൽ ...