Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അലഹബാദ് സർവ്വകലാശാലയിലെ മുസ്ലീം ഹോസറ്റലിൽ ബോംബ് ശേഖരവും തോക്കുകളും; ഞെട്ടിവിറച്ച് വിദ്യാർത്ഥികൾ

by Brave India Desk
Aug 21, 2023, 02:53 pm IST
in India
Share on Facebook
Tweet
WhatsAppTelegram

പ്രയാഗ്രാജ്: അലഹബാദ് സർവ്വകലാശാലയിലെ മുസ്ലീം ഹോസറ്റലിൽ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി ഉത്തർപ്രദേശ് പോലീസ്. 30 ക്രൂഡ് ബോംബുകളും രണ്ട് തോക്കുകളും രണ്ട് ലൈവ് കാട്രിഡ്ജുകളുമാണ് പോലീസ് കണ്ടെടുത്തത്.

ഹോസ്റ്റലിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് മുസ്ലീം ഹോസ്റ്റലിൽ പോലീസ് എത്തിയത്. തുടർന്ന് മുറികളിൽ നടത്തിയ പരിശോധനയിൽ ബോംബുകളും ആയുധങ്ങളും കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

Stories you may like

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഹോസ്റ്റലിലിലെ റൂം നമ്പർ 11 ൽ താമസിക്കുന്ന ആസിഫ് ഇഖ്ബാൽ തനിക്ക് നേരെ വധശ്രമം നടന്നെന്ന് ആരോപിച്ചാണ് പോലീസിന്റെ സഹായം തേടിയത്. റൂംമേറ്റായ ജലാൽ അക്ബറുമായി തർക്കമുണ്ടായതായി ആസിഫ് പരാതിപ്പെട്ടു. തർക്കത്തിനൊടുവിൽ ആക്രമിക്കപ്പെട്ടപ്പോൾ ഓടിരക്ഷപ്പെട്ട് പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. ആയുധ ശേഖരവും സ്‌ഫോടകവസ്തുക്കളും എന്തിനാണെന്ന അന്വേഷണത്തിലാണ് പോലീസ്.

Tags: allahabad universityMUSLIM HOSTELUP Police Raids Muslim Hostel
Share61
Tweet
SendShare

Latest stories from this section

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

അഞ്ച് ഒറാങ്ങുട്ടാൻ കുഞ്ഞുങ്ങൾ ; ഒഡീഷയിലെ കാട്ടിൽ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ; വന്യജീവി കടത്തെന്ന് നിഗമനം

Latest News

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

എന്നെ നന്നായി നോക്കുന്ന മകളെ വേണം..: മാസം 38,000 രൂപയും ഫ്‌ളാറ്റും: ഓൺലൈനിൽ വാഗ്ദാനവുമായി വയോധിക

ഇനി ‘വൃദ്ധസദനം’ വേണ്ട, പേര് ‘സ്നേഹാലയം’; മാനസിക വിഷമം ഒഴിവാക്കാൻ മാറ്റവുമായി സംസ്ഥാന സർക്കാർ!

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

ഒരു ഏത്തപ്പഴത്തിന് 2500 രൂപ! ‘ജിന്ന് മന്ത്രിച്ചൂതി മുറിച്ച പഴമെന്ന’ പേരിൽ ഭക്തി തട്ടിപ്പ്; മലപ്പുറത്ത് വ്യാജ കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology