Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ വെൽക്കം ബഡി…; അഭിമാന ചുവടുവയ്പ്പിന് മുൻപേ ചാന്ദ്രയാൻ 3 നെ തേടി സഹോദരന്റെ സന്ദേശം; നിർണായക ഘട്ടവും വിജയകരം

by Brave India Desk
Aug 22, 2023, 08:11 am IST
in India, Science, Technology
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: സോഫ്റ്റ് ലാൻഡിംഗിന് മുൻപേ ചാന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്ററുമായി ആശയവിനിമയ ബന്ധം സ്ഥാപിച്ച് ചാന്ദ്രയാൻ 3 ന്റെ ലാൻഡർ മൊഡ്യൂൾ. ചാന്ദ്രയാൻ 3 അയക്കുന്ന സന്ദേശങ്ങളും പരിശോധന ഫലങ്ങളും ഓർബിറ്റർ വഴിയാകും കൺട്രോൾ സെന്ററിൽ എത്തുക. വെൽക്കം ബഡി എന്ന് ചാന്ദ്രയാൻ 2 ഓർബിറ്റർ ഔപചാരികമായി ചാന്ദ്രയാൻ 3 ന്റെ ലാൻഡറായ വിക്രമിന് സന്ദേശം അയച്ചു.

ഇന്ത്യ മുൻപ് വിക്ഷേപിച്ച ചാന്ദ്രയാൻ 2 ന്റെ ഓർബിറ്ററിന് 2027 വരെ കാലാവധിയുണ്ട്. അത് പൂർണപ്രവർത്തനസജ്ജമായി ചന്ദ്രന് ചുറ്റും ഒരു ഉപഗ്രഹം കണക്കെ ഭ്രമണം ചെയ്ത് കൊണ്ടിരിക്കുകയാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങുന്ന ലാൻഡറിൽ നിന്ന് പുറത്തുവരുന്ന പ്രഗ്യാൻ റോവറിൽ നിന്ന് വരുന്ന വിവരങ്ങൾ ഓർബിറ്ററിലേക്കാണ് കൈമാറുക. വിക്രം ലാന്ററുമായുള്ള ഐഎസ്ആര്‍ഒയുടെ മിഷന്‍ ഓപ്പറേറ്റര്‍ കോംപ്ലക്‌സിന്റെ ആശയവനിമിയങ്ങള്‍ ചന്ദ്രയാന്‍ 2 വിന്റെ ഓർബിറ്റർ വഴിയാണ് നടക്കുന്നത്

Stories you may like

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ചാന്ദ്രയാൻ 2 ന്റെ ഓർബിറ്റർ പ്രവർത്തന സജ്ജമായത് കൊണ്ട് തന്നെ ചാന്ദ്രയാൻ 3 ൽ ഓർബിറ്റർ എന്ന ഭാഗം ഉൾപ്പെടുത്തിയിരുന്നില്ല. പകരം പ്രൊപ്പൽഷൽ മൊഡ്യൂൾ എന്ന ഭാഗമാണ് ഉള്ളത്. ചന്ദ്രയാൻ 2 ന്റെ ഓർബിറ്ററും ചാന്ദ്രയാൻ 3 ന്റെ ലാൻഡറും തമ്മിൽ ആശയവിനിയമബന്ധം സ്ഥാപിക്കുക എന്നത് സോഫ്റ്റ് ലാൻഡിംഗിന് മുൻപുള്ള നിർണായക ഘട്ടമായിരുന്നു. അതാണ് വിജയകരമായി പൂർത്തീകരിച്ചത്. ബംഗളൂരുവിലെ ഇസ്രോ സെന്ററിന് ഇപ്പോൾ വിക്രം ലാൻഡറുമായി രണ്ട് തരത്തിലുള്ള ആശയവിനിമയ ബന്ധമാണ് ഉള്ളത്. സോഫ്റ്റ് ലാൻഡിംഗിന് ശേഷമുള്ള എല്ലാ വിവരങ്ങളും കൈമാറാൻ ഓർബിറ്റർ വഴിയുള്ളതും, വിക്രം ലാൻഡറുമായി നേരിട്ടുള്ള ആശയവിനിമയബന്ധവുമാണ് ഉള്ളത്.

2019 ലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൌത്യമായ ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്. അന്നും ചാന്ദ്ര ഉപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ത്യയുടെ പ്രധാന ലക്ഷ്യമായിരുന്നെങ്കിലും വിജയം കാണാന്‍ സാധിച്ചില്ല. എന്നാല്‍ പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കിമീ x 100 കിമി ഭ്രമണ പഥത്തില്‍ സ്ഥാപിക്കാന്‍ സാധിച്ചു.

Tags: BuddyChandrayaan-3 LanderSpecial MessageChandrayaan-3's lander Vikramtwo-way communicationwelcomechandrayan-2chandrayan 3
Share1
Tweet
Send
Share

Latest stories from this section

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies