‘ വെൽക്കം ബഡി…; അഭിമാന ചുവടുവയ്പ്പിന് മുൻപേ ചാന്ദ്രയാൻ 3 നെ തേടി സഹോദരന്റെ സന്ദേശം; നിർണായക ഘട്ടവും വിജയകരം
ചെന്നൈ: സോഫ്റ്റ് ലാൻഡിംഗിന് മുൻപേ ചാന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്ററുമായി ആശയവിനിമയ ബന്ധം സ്ഥാപിച്ച് ചാന്ദ്രയാൻ 3 ന്റെ ലാൻഡർ മൊഡ്യൂൾ. ചാന്ദ്രയാൻ 3 അയക്കുന്ന സന്ദേശങ്ങളും ...