പെപ്‌സിയ്ക്കും കൊക്കക്കോളയ്ക്കും എതിരാളി വരുന്നു; റാസ്‌കിക്കുമായി അംബാനി
പെപ്‌സി, കൊക്കക്കോള, എന്നീ വന്‍കിട കമ്പനികള്‍ക്ക് എതിരാളിയായി പാനീയ വിപണിയില്‍ ഇനി റിലയന്‍സും. റാസ്‌കിക്ക് ഗ്ലൂക്കോ എനര്‍ജി എന്ന പേരില്‍ പുതിയ പാനീയവുമായി വിപണിയിലെത്തിയിരിക്കുകയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ ...