Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വിമാനത്തിൽ അഡൾട്ട് ഒൺലി സെക്ഷൻ; ഇനി യാത്ര കൂടുതൽ സുഗമമാക്കാം

by Brave India Desk
Aug 29, 2023, 08:57 pm IST
in International
Share on Facebook
Tweet
WhatsAppTelegram

ആംസ്റ്റർഡാം : വിമാനത്തിൽ പുതുതായി അഡൾട്ട് ഒൺലി സെക്ഷൻ ലോഞ്ച് ചെയ്യാനൊരുങ്ങി കൊറണ്ടൻ എയർലൈൻസ്. ടർക്കിഷ്-ഡച്ച് ലെഷർ കാരിയർ എയർലൈനാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയത്. പേരു പോലെ തന്നെ ഇവിടെ യുവാക്കൾ/യുവതികൾ മാത്രമേ ഉണ്ടാകൂ. വിമാനത്തിൽ ഇത്തരമൊരു ഏരിയ എന്തിനാണ് എന്ന ചോദ്യം ഇപ്പോൾ തന്നെ പലരുടെയും മനസിൽ ഉദിച്ചുകാണും.

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ നാം നേരിടുന്ന വലിയൊരു പ്രശ്‌നമാണ് കുട്ടികളുടെ കരച്ചിൽ. ചെറിയ പ്രായത്തിലുളള കുട്ടികൾ വിമാനത്തിൽ കയറുമ്പോൾ കരയുന്നത് പതിവാണ്. ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ടും മണിക്കൂറുകളോളം എങ്ങോട്ടും പോകാനാകാതെ സീറ്റിൽ തന്നെ ഇരിക്കുന്നതിന്റെ വൈഷമ്യവുമെല്ലാം അവർക്കുണ്ടാകും. ഇതുകൊണ്ടെല്ലാമാണ് കുട്ടികൾ കരയുന്നത്. പല മാതാപിതാക്കൾക്കും ഇത് നിയന്ത്രിക്കാനുമാകില്ല. ഇത് മറ്റ് യാത്രക്കാരെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിലാക്കും.

Stories you may like

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

ഇന്ത്യ ഞങ്ങൾക്ക് നേരത്തെ മുന്നറിയിപ്പ് തന്നതാണ്, പക്ഷേ ഞങ്ങൾ കേട്ടില്ല; ചൈനീസ് വിപണി അധിനിവേശത്തിൽ പശ്ചാത്തപിച്ച് ബെൽജിയം പ്രധാനമന്ത്രി

ഇതിന് പരിഹാരം കണ്ടെത്തിക്കൊണ്ടാണ് ഈ എയർലൈൻസ് അഡൾട്ട് ഒൺലി സോൺ ലോഞ്ച് ചെയ്യുന്നത്‌.  കുട്ടികൾ ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് വേണ്ടിയാണ് ഇത് പുറത്തിറക്കുന്നത്. 16 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഈ സോണിൽ യാത്ര ചെയ്യാവുന്നതാണ്.

ഈ സ്‌കീമിന് കീഴിൽ,എയർബസ് A350-ൽ ചില സീറ്റുകൾ റിസർവ് ചെയ്യപ്പെടും. ആംസ്റ്റർഡാമിനും കുറക്കാവോയ്ക്കും ഇടയിലുള്ള വിമാനത്തിൽ നവംബറോട് ഈ സൗകര്യം ആരംഭിക്കും. വിമാനത്തിലെ ഈ മേഖല കുട്ടികളില്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർക്കും ശാന്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ബിസിനസ്സുകാർക്കും വേണ്ടിയുള്ളതാണെന്ന് എയർലൈൻ പത്രക്കുറിപ്പിൽ പറഞ്ഞു. ഇത് മാതാപിതാക്കൾക്കും ഏറെ ഉപകാരപ്രദമാണ്. കുട്ടി കരയുമ്പോൾ സഹയാത്രികരിൽ നിന്ന് ഉണ്ടാകാൻ സാധ്യതയുള്ള പ്രതികരണങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് വേവലാതിപ്പെടേണ്ട ആവശ്യമില്ലെന്ന് എയർലൈൻ വ്യക്തമാക്കി.

Tags: airlinesadult only zoneadult only zone in flightchildren cry in flight
Share5
Tweet
SendShare

Latest stories from this section

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

മരണത്തെ മുഖാമുഖം കണ്ടത് 9 ദിവസങ്ങൾ ; നേപ്പാളിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 2 എഞ്ചിനീയർമാർ തിരികെ ജീവിതത്തിലേക്ക്

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം; റഷ്യൻ ജനതയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ

ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം; റഷ്യൻ ജനതയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

Latest News

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

തിരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയിൽ അഴിച്ചുപണി; സംസ്ഥാനത്തെ രണ്ട് ക്ലസ്റ്ററുകളാക്കി തിരിച്ചു; എം.ടി. രമേശിനും എസ്. സുരേഷിനും സുപ്രധാന ചുമതലകൾ

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

സ്കൂളിൽ ലീവെടുക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലെയല്ല ഇത്; ഇന്ത്യൻ താരത്തിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് ശ്രീകാന്ത്

ഇതല്ലേ കർമ്മഫലം; ജെ.പി. നദ്ദയെ ആക്രമിച്ചപ്പോൾ പരിഹസിച്ച അഭിഷേക് ബാനർജിക്ക് നേരെ കല്ലേറ്; പഴയ വീഡിയോ വൈറൽ

ഗുരുതരമായ ചട്ടലംഘനങ്ങളും സുരക്ഷാ വീഴ്ചകളും ; അഭിഷേക് ബാനർജിയുടെ കൊൽക്കത്തയിലെ ഓഫീസ് ഒഴിയാൻ നിർദ്ദേശം

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

പന്നിയുടെ വൃക്കയുമായി മനുഷ്യൻ ജീവിച്ചത് റെക്കോർഡ് ഒൻപത് മാസം; അവയവദാന രംഗത്ത് വിപ്ലവകരമായ ചരിത്രനേട്ടം

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ് സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

രാജ്യവ്യാപക റെയ്ഡുമായി ബാലാവകാശ കമ്മീഷൻ ; 3800 കുട്ടികളെ ബാലവേലയിൽ നിന്ന് മോചിപ്പിച്ചു

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

ഇനി ആ മനുഷ്യനെ നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ പറ്റും, 2.50 ഇക്കോണമിയിൽ 4 വിക്കറ്റുകൾ; പ്രായം വെറും അക്കമെന്ന് തെളിയിച്ച് ഭുവനേശ്വർ കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies