airlines

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി: നാഗ്പൂർ സ്വദേശി പിടിയിൽ

ന്യൂഡൽഹി : രാജ്യത്തുടനീളമുള്ള നിരവധി എയർലൈനുകൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ അയച്ച 35 കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. നാഗ്പൂരിൽ നിന്നാണ് ശ്രീറാം യുകെയിനെ അറസ്റ്റ് ചെയ്തത്. ...

ഭയപ്പെടാനൊന്നുമില്ല; സമഗ്രമായ അന്വേഷണം നടക്കുന്നു; വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണികളെ പറ്റി കേന്ദ്രവ്യോമയാന മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കമ്പനികളെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടായ ബോംബ് ഭീഷണിയിൽ പ്രതികരിച്ച് കേന്ദ്രവ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ഭീഷണികൾ സംബന്ധിച്ച് പൊതുജനങ്ങൾ ഭയക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. ...

വിമാനങ്ങൾക്ക് നേരെയുള്ള ബോംബ് ഭീഷണി; എക്‌സിനെ ശാസിച്ച് കേന്ദ്രം; കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകരുതെന്ന് വിമർശനം

ന്യൂഡൽഹി: ആഭ്യന്തര അന്തർദേശീയ വിമാനങ്ങൾക്ക് നേരെ തുടർച്ചയായി വ്യജ ബോംബ് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ രൂക്ഷമായ വിമർശനവുമായി കേന്ദ്ര സർക്കാർ. വിമാനങ്ങൾക്ക് ...

വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണി; നിസാരമായി കാണാനാവില്ല; നേരിടാൻ പുതിയ നിയമങ്ങൾ പരിഗണനയിലെന്ന് കേന്ദ്രവ്യോമയാന മന്ത്രി

ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെയുണ്ടായ ഭീഷണികളെ നിസാരമായി കാണാനാവില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി റാം മോഹൻ നായിഡു. വ്യോമയാന രംഗത്തെ ഭീഷണികളെ നേരിടാൻ പുതിയ നിയമങ്ങൾ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ...

ദുബായിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി; ഒരാഴ്ചക്കിടെ 17-ാമത്തെ സംഭവം; ആശങ്ക

ന്യൂഡൽഹി: ഇന്ത്യയിൽ വിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. ദുബായിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി എത്തിയത്. ഇ-മെയിൽ വഴിയാണ് ...

വിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി; വിസ്താര മുംബൈ- ഫ്രാങ്ക്ഫർട്ട് വിമാനം എമർജൻസി ലാൻഡിംഗ് നടത്തി; ആശങ്ക

മുംബൈ: വിമാനത്തിന് നേരെ വീണ്ടും ബേംബ് ഭീഷണി. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും മുംബൈയിലേക്ക് തിരിച്ച വിസ്താരയുടെ ബോയിംഗ് 787 വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി വന്നത്. ഇതോടെ, ...

അടുത്ത ദിവസം ടേക്ക് ഓഫ്; അടിച്ച് ഫിറ്റായി പൈലറ്റ്; ഒടുവൽ വിമാനം റദ്ദാക്കി; വെട്ടിലായത് 157 യാത്രക്കാർ

പൈലറ്റ് മദ്യപിച്ച് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് വിമാനം റദ്ദാക്കി. കഴിഞ്ഞ ദിവസം യുഎസിലെ ഡാളസിൽ നിന്നും ടോക്കിയോയിലേക്കുള്ള ജപ്പാൻ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് ആണ് ടേക്ക് ഓഫിന് ...

ലോക്ക് തകരാറിലായി; ​സ്‌പൈസ് ജെറ്റിൽ യാത്രക്കാരൻ ശുചിമുറിയിൽ കുടുങ്ങിയത് ഒരു മണിക്കൂറോളം

ബെംഗളൂരു: യാത്രക്കിടെ സ്‌പൈസ് ജെറ്റിലെ വാതിൽ തകരാറിലായതിനെ തുടർന്ന് യാത്രക്കാരൻ ശുചിമുറിയിൽ കുടുങ്ങിയത് ഒരു മണിക്കൂറിലേറെ. വിമാനം ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് ശേഷം സാങ്കേതികവിദഗ്ദർ എത്തിയാണ് ...

വിമാനത്തിൽ യാത്രക്കാരോട് മോശമായി പെരുമാറി; സ്വയം ടോയ്‌ലറ്റിൽ പൂട്ടിയിട്ട് മുഹമ്മദ് റിയാസ്; പ്രതി പിടിയിൽ

ന്യൂഡൽഹി : വിമാനത്തിൽ വെച്ച് യാത്രക്കാരോട് മോശമായി പെരുമാറിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻഡിഗോ 6ഇ 126 വിമാനത്തിൽ വച്ചാണ് സംഭവം. മുഹമ്മദ് കമർ റിയാസ് എന്ന ...

വിമാനത്തിൽ അഡൾട്ട് ഒൺലി സെക്ഷൻ; ഇനി യാത്ര കൂടുതൽ സുഗമമാക്കാം

ആംസ്റ്റർഡാം : വിമാനത്തിൽ പുതുതായി അഡൾട്ട് ഒൺലി സെക്ഷൻ ലോഞ്ച് ചെയ്യാനൊരുങ്ങി കൊറണ്ടൻ എയർലൈൻസ്. ടർക്കിഷ്-ഡച്ച് ലെഷർ കാരിയർ എയർലൈനാണ് ഇത്തരമൊരു തീരുമാനവുമായി രംഗത്തെത്തിയത്. പേരു പോലെ ...

അമേരിക്കയിലേക്കുള്ള വിമാനയാത്രയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ മറ്റു ചില രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് അമേരിക്കയിലേക്കുള്ള യാത്രയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist