Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പ്രഗ്യാൻ ഉറങ്ങാൻ പോകുന്നു ; ചാന്ദ്രയാൻ-3 ദൗത്യം പൂർണം

by Brave India Desk
Sep 2, 2023, 11:15 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചാന്ദ്രയാൻ-3 ദൗത്യത്തിൽ ഏൽപ്പിച്ചിരുന്ന ജോലികൾ പൂർത്തിയാക്കിയ ശേഷം ഉറങ്ങാൻ ഒരുങ്ങുകയാണ് പ്രഗ്യാൻ റോവർ. 11 ദിവസത്തെ ചന്ദ്രോപരിതലത്തിലെ പരീക്ഷണങ്ങൾക്കും കണ്ടെത്തലുകൾക്കും ശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് സജ്ജീകരിക്കുകയാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ. ചന്ദ്രനിൽ സൂര്യാസ്തമയം അടുത്തതിനാലാണ് റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റുന്നത്. പ്രഗ്യാനെ സ്ലീപ്‌ മോഡിലേക്ക് മാറ്റിക്കഴിഞ്ഞാൽ എല്ലാ പേലോഡുകളിൽ നിന്നുമുള്ള ഡാറ്റ വിക്രം ലാൻഡർ വഴി ഭൂമിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.

സൗരോർജ്ജത്താൽ പ്രവർത്തിക്കുന്ന പ്രഗ്യാൻ റോവറിന് ചന്ദ്രോപരിതലത്തിൽ സൂര്യപ്രകാശം ലഭിക്കുന്ന സമയത്ത് മാത്രമാണ് പ്രവർത്തിക്കാനാവുക. ഭൂമിയിലെ 14 ദിവസത്തിന് തുല്യമായ ഒരു ചാന്ദ്രദിനം അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. സൂര്യപ്രകാശം പൂർണമായി നഷ്ടപ്പെട്ടാൽ റോവർ തീർത്തും പ്രവർത്തനരഹിതമാകും. ഈ കാരണത്താലാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ റോവറിനെ ഇപ്പോൾ സ്ലീപ് മോഡിലേക്ക് മാറ്റുന്നത്.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

സെപ്റ്റംബർ 22-നാണ് ചന്ദ്രനിൽ ഇനി വീണ്ടും സൂര്യോദയം ഉണ്ടാവുക. ആ സൂര്യോദയത്തിൽ പ്രഗ്യാൻ റോവറിനെ വീണ്ടും ഉണർത്താൻ കഴിയുമോ എന്ന പരീക്ഷണത്തിലാണ് ഇപ്പോൾ ഐഎസ്ആർഒ ശാസ്ത്രജ്ഞർ. ഒരു ചാന്ദ്ര ദിന ആയുസ്സ് ഉള്ളതായിട്ടാണ് പ്രഗ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെങ്കിലും ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം ലഭിക്കുന്ന സമയത്ത് സോളാർ പാനലുകൾ പ്രവർത്തിക്കുമോ എന്നാണ് ശാസ്ത്രജ്ഞർ പരീക്ഷിക്കുന്നത്. നിലവിൽ ഐഎസ്ആർഒ നൽകിയിരുന്ന എല്ലാ പരീക്ഷണദൗത്യങ്ങളും പ്രഗ്യാൻ റോവർ പൂർത്തീകരിച്ചു കഴിഞ്ഞു.

Tags: vikram landerchandrayan 3Pragyan RoverPragyan Rover sleep modeisro
Share1
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies