പ്രഗ്യാൻ ഉറങ്ങാൻ പോകുന്നു ; ചാന്ദ്രയാൻ-3 ദൗത്യം പൂർണം
ചാന്ദ്രയാൻ-3 ദൗത്യത്തിൽ ഏൽപ്പിച്ചിരുന്ന ജോലികൾ പൂർത്തിയാക്കിയ ശേഷം ഉറങ്ങാൻ ഒരുങ്ങുകയാണ് പ്രഗ്യാൻ റോവർ. 11 ദിവസത്തെ ചന്ദ്രോപരിതലത്തിലെ പരീക്ഷണങ്ങൾക്കും കണ്ടെത്തലുകൾക്കും ശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് സജ്ജീകരിക്കുകയാണ് ...