ചന്ദ്രനിലെ ശിവശക്തി പോയിന്റിന് ഭൂമിയിലെ ജീവനോളം പ്രായം; പുതിയ കണ്ടെത്തലുമായി വിക്രം ലാൻഡർ
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ചാന്ദ്രദ്രൗത്യമായിരുന്നു ചാന്ദ്രയാൻ 3. ചന്ദ്രോപരിതലത്തെ കുറിച്ചുള്ള നിറണായക കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ചാന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ. ചാന്ദ്രയാൻ 3 ചന്ദ്രന്റെ മണ്ണിലിറങ്ങിയ ശിവശക്തി ...