ഹൃദയാഘാതം മുൻകൂട്ടി പറയും കണ്ണിലെ മാറ്റങ്ങൾ; ഇതെല്ലാം അപകടമാണേ…സത്യമോ മിഥ്യയോ?
ഇന്നത്തെ കാലത്ത് അടിക്കടി നമ്മൾ കേൾക്കുന്ന കാര്യമാണ് ഹൃദയാഘാതമരണങ്ങൾ. പ്രായമോ ലിംഗമോ ഒന്നും ഇപ്പോൾ ഹൃദയാഘാതത്തിന് ഒരു കാരണമേ അല്ലാതി മാറിയിരിക്കുന്നു.ഒരു വ്യക്തിയെ ബാധിച്ചേക്കാവുന്ന ഏറ്റവും ഭയാനകമായ ...