Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹിന്ദുക്കളുടെ ഭൂമി കയ്യേറാൻ ശ്രമിച്ച് മതതീവ്രവാദികൾ; കനത്ത തിരിച്ചടി നൽകി ദേവഭൂമി രക്ഷാ അഭിയാൻ അംഗങ്ങൾ; മസറുകൾ പൊളിച്ച് നീക്കി

by Brave India Desk
Sep 6, 2023, 05:16 pm IST
in India
Share on FacebookTweetWhatsAppTelegram

ഡെറാഡൂൺ: മസറുകൾ നിർമ്മിച്ച് ഹിന്ദുക്കളുടെ ഭൂമി കയ്യേറാനുള്ള മതതീവ്രവാദികളുടെ ശ്രമത്തിന് കനത്ത തിരിച്ചടി. ഹിന്ദുക്കളുടെ ഭൂമിയിൽ നിർമ്മിച്ച മസറുകൾ ഹിന്ദു സംഘടനാ പ്രവർത്തകർ പൊളിച്ച് നീക്കി. ഋഷികേശിലായിരുന്നു സംഭവം.

ദേവഭൂമി രക്ഷാ അഭിയാനിലെ അംഗങ്ങളാണ് മസറുകൾ പൊളിച്ച് നീക്കി ഭൂമി ഹിന്ദുക്കളായ ഉടമകൾക്ക് കൈമാറിയത്. കഴിഞ്ഞ മാസം മുതലാണ് പ്രവർത്തകർ ഈ നീക്കം ആരംഭിച്ചത്. ഇതുവരെ 200 ഓളം മസറുകൾ പൊളിച്ച് നീക്കിയിട്ടുണ്ടെന്നാണ് പ്രവർത്തകർ പറയുന്നത്.

Stories you may like

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രദേശത്തുള്ള ദർഗയും ഇതിലെ മൗലവിമാരുമാണ് ഭൂമി കയ്യേറാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ എന്നാണ് വിവരം. പ്രശ്‌നപരിഹാരത്തിനായി ദർഗയിൽ എത്തുന്ന ഹിന്ദുക്കളോട് വീട്ടിലോ സ്ഥലത്തോ മസർ നിർമ്മിച്ച് ആരാധന നടത്താനാണ് മൗലവിമാർ നിർദ്ദേശിക്കാറുള്ളത്. ഇത് പ്രകാരം ഇവർ ചെയ്യും. ഇങ്ങനെ മസറുകൾ ഉള്ള സ്ഥലങ്ങൾ പൊതു ആരാധനയ്ക്കായി തുറന്ന് കൊടുത്താണ് കയ്യേറുക.   ഇത്തരത്തിൽ 10 വർഷക്കാലമായി പൊതു ആരാധന നടത്തുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

സൈനികർ, ബിസിനസുകാർ തുടങ്ങി ക്ഷേത്ര പൂജാരി മാരുടെ സ്ഥലങ്ങളിൽ ഉൾപ്പെടെയാണ് അനധികൃതമായി മസറുകൾ നിർമ്മിച്ചിട്ടുള്ളത്. ഇക്കാര്യം മനസ്സിലാക്കിയതോടെ ദേവഭൂമി രക്ഷാ അഭിയാനിലെ അംഗങ്ങൾ ഭൂമി തിരിച്ചുപിടിക്കാൻ സ്വമേധയാ രംഗത്ത് എത്തുകയായിരുന്നു. ഭൂമി ഉടമകളുടെ അനുമതിയോടെയാണ് ഇവർ മസറുകൾ പൊളിച്ച് നീക്കുന്നത്.

അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി മതതീവ്രവാദികൾ രംഗത്ത് എത്തിയിട്ടുണ്ട്.

Tags: hindulandmazar
Share12TweetSendShare

Latest stories from this section

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

Discussion about this post

Latest News

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology