Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യ-യുഎസ് ഉഭയകക്ഷി ചർച്ച രണ്ട് രാജ്യങ്ങളിലേയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും; മോദി-ബൈഡൻ കൂടിക്കാഴ്ച ഏവരും ഉറ്റുനോക്കുകയാണെന്ന് വി.മുരളീധരൻ

by Brave India Desk
Sep 7, 2023, 01:19 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ജി20യുടെ ഭാഗമായി നടക്കുന്ന ഇന്ത്യ-യുഎസ് ഉഭയകക്ഷി ചർച്ച രണ്ട് രാജ്യങ്ങളിലേയും ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. ഭാവി ഇന്ത്യയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണ് ജി20 വേദിയായ ഭാരത് മണ്ഡപം. ലോകരാഷ്ട്രത്തലവന്മാരെ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം സർവ്വസജ്ജമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ദിവസത്തെ ഉച്ചകോടിക്കിടെ നിരവധി ഉഭയകക്ഷി ചർച്ചകൾ നടക്കും. എങ്കിലും മോദി-ബൈഡൻ കൂടിക്കാഴ്ചയാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനത്തിന്റെ തുടർച്ചയായുള്ള സുപ്രധാനവിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. 29 രാഷ്ട്രത്തലവന്മാർ, യൂറോപ്യൻ യൂണിയൻ, യൂറോപ്യൻ കൗൺസിൽ അദ്ധ്യക്ഷന്മാർ തുടങ്ങിയവരെല്ലാം ഡൽഹിയിലേക്ക് എത്തുമ്പോൾ വിദേശകാര്യമന്ത്രാലയം സർവ്വസജ്ജമാണ്. വികസ്വര രാജ്യങ്ങളുടെ പ്രശ്‌നങ്ങൾക്കുൾപ്പെടെ ഉച്ചകോടിയിലെ ചർച്ചയിൽ പ്രാധാന്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

Tags: usjoe bidenpm modiindia
Share5TweetSendShare

Latest stories from this section

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

Discussion about this post

Latest News

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology