Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

വിദേശ ടൂറിലും ഇന്ത്യ വിരുദ്ധതയുമായി രാഹുല്‍ ഗാന്ധി; ഭാരതത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്ന് പ്രസ്താവന; ഇന്ത്യ വിരുദ്ധ പ്രമേയം അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തി

by Brave India Desk
Sep 9, 2023, 03:03 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ബ്രസ്സല്‍സ് : വിദേശ ടൂറിലും രാജ്യ വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരതത്തില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്നും വിവേചനം നേരിടുന്നതായും രാഹുല്‍ പറഞ്ഞു. ബ്രസ്സല്‍സിലെത്തിയ രാഹുല്‍ ഇന്ത്യ വിരുദ്ധ പ്രമേയം അവതരിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിന്റെ ഇടയിലാണ് രാഹുലിന്റെ പ്രസ്താവന.

“ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ വിവേചനവും അക്രമവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടാവുന്നു. ഈ കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതും ആഭ്യന്തരമായും ആഗോളതലത്തിലും ചര്‍ച്ച ആകാറുള്ളതുമാണ്’, രാഹുല്‍ പറഞ്ഞു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, മറ്റ് ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളും നിരന്തരം ആക്രമണങ്ങളും വിവേചനവും നേരിടുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ലോകം ഉറ്റു നോക്കുന്ന ജി 20 ഉച്ചകോടി ഇന്ത്യയില്‍ വിജയകരമായി നടക്കുന്നതിന്റെ ഇടയിലാണ് രാഹുലിന്റെ ഇത്തര പ്രസ്താവനകള്‍.

Stories you may like

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റംഗങ്ങളായ അല്‍വിന അലമെറ്റ്സയുമായും പിയറി ലാറൗട്ടുറോയുമായുമാണ് രാഹുല്‍ ബ്രസ്സല്‍സിലെത്തിയ ഉടനെ കൂടിക്കാഴ്ച നടത്തിയത്. യൂറോപ്യന്‍ യൂണിയനില്‍ ഇന്ത്യക്കും മോദി സര്‍ക്കാരിനുമെതിരെ പ്രമേയം അവതരിപ്പിച്ചത് ഇവരാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ വ്യക്തിയെന്ന അടിക്കുറിപ്പോടെയാണ് കൂടിക്കാഴ്ചയുടെ ചിത്രം പിയറി സമൂഹ മാദ്ധ്യമത്തില്‍ പങ്ക് വച്ചത്.

“ഇന്ന് യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്യുന്നതില്‍ വളരെ സന്തോഷമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ വ്യക്തികളില്‍ ഒരാളായ അദ്ദേഹം മോദി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ നിലപാടുകള്‍ക്കെതിരെ വര്‍ഷങ്ങളായി പോരാടുകയാണ്. മനുഷ്യാവകാശ ലംഘനങ്ങള്‍, സാമൂഹിക നീതി, കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം തുടങ്ങി നിരവധി വിഷയങ്ങളില്‍ ഞങ്ങള്‍ ചര്‍ച്ച നടത്തി”, പിയറി എക്സില്‍ കുറിച്ചു.

അതേസമയം രാഹുലിന്റെ യാത്രകളില്‍ എല്ലായ്‌പ്പോഴും ഇന്ത്യ വിരുദ്ധ ശക്തികളുടെ സാന്നിദ്ധ്യം ഉണ്ടാകുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഹിന്ദുമതം ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനവുമായി ഐഎന്‍ഡിഐഎ സഖ്യ കക്ഷികള്‍ പരസ്യ പ്രസ്താവന ഇറക്കിയപ്പോള്‍ പോലും മൗനം പാലിച്ച രാഹുല്‍, വിദേശത്ത് എത്തിയപ്പോള്‍ വീണ്ടും രാജ്യ വിരുദ്ധ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ്. ജൂലൈയിലാണ് മണിപ്പൂര്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയം കൊണ്ടു വന്നത്. പ്രധാനമന്ത്രി മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തെ ലക്ഷ്യം വയ്ച്ചായിരുന്നു ഇന്ത്യ വിരുദ്ധ ശക്തികളുടെ ഈ നടപടി.

Tags: rahul gandhiEU
Share4
Tweet
Send
Share

Latest stories from this section

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies