Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പോർച്ചുഗലിൽ നഗരത്തിലെ റോഡിലൂടെ കുത്തിയൊഴുകിയത് 22 ലക്ഷം ലിറ്റർ വൈൻ; അമ്പരന്ന് നാട്ടുകാർ; വീഡിയോ

by Brave India Desk
Sep 12, 2023, 10:58 am IST
in International
Share on FacebookTweetWhatsAppTelegram

പോർച്ചുഗലിൽ സാവോ ലോറെൻകോ ഡിബൈറോ നഗരത്തിലെ റോഡിലൂടെ കഴിഞ്ഞ ദിവസം കുത്തിയൊഴുകിയത് 22 ലക്ഷം ലിറ്റർ വൈൻ. ഞായറാഴ്ച പുലർച്ചെയാണ് ഈ അത്യപൂർവ്വ കാഴ്ച നാട്ടുകാരുടെ കണ്ണിൽ പെടുന്നത്. വലിയ വെള്ളപ്പാച്ചിൽ പോലെ റോഡിലൂടെ വൈൻ കുത്തിയൊഴുകുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നഗരത്തിലെ ഒരു ഡിസ്റ്റിലറിയിൽ വൈൻ സൂക്ഷിച്ചിരുന്ന ടാങ്ക് അപ്രതീക്ഷിതമായി പൊട്ടിത്തകർന്നതാണ് വൈൻ റോഡിലൂടെ കുത്തിയൊഴുകാൻ കാരണമായത്. 22 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്കാണ് പൊട്ടിപ്പോയത്. സമീപത്തുള്ള പുഴയിലേക്കാണ് ഈ വൈൻ നദി ആദ്യം ഒഴുകിയെത്തിയത്. വൈൻ നദിയിലെ വെള്ളത്തിലേക്ക് ഒഴുകുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന ആശങ്ക ഉയർന്നതോടെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വൈനിന്റെ ഒഴുക്ക് തിരിച്ച് വിട്ടു.

Stories you may like

 പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങ്; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു: ഫാക്ടറിക്കുള്ളിൽ യുവാവിനെ വെടിവെച്ചുകൊന്നു; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു

സംഭവത്തിൽ ടാങ്ക് സ്ഥാപിച്ചിരുന്ന ലെവിറ ഡിസ്റ്റിലറി മാപ്പ് അപേക്ഷയുമായി രംഗത്തെത്തി. നാശനഷ്ടം ഉണ്ടായവർക്ക് നഷ്ടപരിഹാരം നൽകുമെന്നും നിരത്തുകൾ വൃത്തിയാക്കുന്നതിന്റെ ചെലവ് വഹിക്കുമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

The citizens of Levira, Portugal were in for a shock when 2.2 million liters of red wine came roaring down their streets on Sunday. The liquid originated from the Levira Distillery, also located in the Anadia region, where it had been resting in wine tanks awaiting bottling. pic.twitter.com/lTUNUOPh9B

— Butky (@Butky01) September 12, 2023

Tags: WINEportugal22 litre
Share1TweetSendShare

Latest stories from this section

അടുത്ത വർഷം ദക്ഷിണേഷ്യ യുദ്ധത്തിൻ്റെ വഴിയേ…? ഇന്ത്യ-പാക്-അഫ്ഗാൻ പോര് മുറുകുമെന്ന് റിപ്പോർട്ട്, സായുധപോരാട്ടം ശക്തമാകും

അടുത്ത വർഷം ദക്ഷിണേഷ്യ യുദ്ധത്തിൻ്റെ വഴിയേ…? ഇന്ത്യ-പാക്-അഫ്ഗാൻ പോര് മുറുകുമെന്ന് റിപ്പോർട്ട്, സായുധപോരാട്ടം ശക്തമാകും

മുല്ലമാർ അധികാരമൊഴിയണം,ഖമേനി തുലയട്ടെ: ഭരണകൂട വിരുദ്ധ പോരാട്ടത്തിൽ ഇറാൻ;സാമ്പത്തിക തകർച്ചയിൽ നട്ടംതിരിഞ്ഞ് ജനത

മുല്ലമാർ അധികാരമൊഴിയണം,ഖമേനി തുലയട്ടെ: ഭരണകൂട വിരുദ്ധ പോരാട്ടത്തിൽ ഇറാൻ;സാമ്പത്തിക തകർച്ചയിൽ നട്ടംതിരിഞ്ഞ് ജനത

ഇതെന്ത് ഐഫോണിന് ആൻഡ്രോയിഡിലുണ്ടായ കുഞ്ഞോ?: ചീപ്പ് റേറ്റിൽ ഫ്‌ളാഗ്ഷിപ്പ് ലെവൽ ഫോൺ; വൈകില്ല,സവിശേഷതകൾ അറിയാം

ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ വൻ മുന്നറിയിപ്പ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, സുരക്ഷാ ഭീഷണിയിൽ ജാഗ്രത!

പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് മോദി

പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് മോദി

Discussion about this post

Latest News

ദൃശ്യം ത്രീയുടെ ഷൂട്ടിംഗ് സമയത്ത് ഡിസ്റ്റർബ്ഡ് ആയിരുന്ന ലാലേട്ടൻ, ലോകം പോറ്റിയ മകനു ജന്മം നൽകാൻ കഴിഞ്ഞ അമ്മ ഭാഗ്യവതി; കുറിപ്പ് വായിക്കാം

ദൃശ്യം ത്രീയുടെ ഷൂട്ടിംഗ് സമയത്ത് ഡിസ്റ്റർബ്ഡ് ആയിരുന്ന ലാലേട്ടൻ, ലോകം പോറ്റിയ മകനു ജന്മം നൽകാൻ കഴിഞ്ഞ അമ്മ ഭാഗ്യവതി; കുറിപ്പ് വായിക്കാം

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

 പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങ്; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും

ഗാന്ധി കുടുംബത്തിലേക്ക് പുതിയ അംഗം ; പ്രിയങ്ക ഗാന്ധിയുടെ മകന് കല്യാണം

ഗാന്ധി കുടുംബത്തിലേക്ക് പുതിയ അംഗം ; പ്രിയങ്ക ഗാന്ധിയുടെ മകന് കല്യാണം

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു: ഫാക്ടറിക്കുള്ളിൽ യുവാവിനെ വെടിവെച്ചുകൊന്നു; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു: ഫാക്ടറിക്കുള്ളിൽ യുവാവിനെ വെടിവെച്ചുകൊന്നു; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു

ഡോക്ടർജിയുടെ സ്മൃതി മന്ദിരത്തിൽ ആദരമർപ്പിച്ച് ഇസ്രായേൽ കോൺസൽ ജനറൽ

ഡോക്ടർജിയുടെ സ്മൃതി മന്ദിരത്തിൽ ആദരമർപ്പിച്ച് ഇസ്രായേൽ കോൺസൽ ജനറൽ

ഇന്നും പല വീടുകളിൽ സംഭവിക്കുന്ന കാര്യം, ബാലേട്ടനിലെ ആ ഡയലോഗ് പല ആളുകളുടെയും അവസ്ഥ; ഇത് നിങ്ങളെ ചിന്തിപ്പിക്കും

ഇന്നും പല വീടുകളിൽ സംഭവിക്കുന്ന കാര്യം, ബാലേട്ടനിലെ ആ ഡയലോഗ് പല ആളുകളുടെയും അവസ്ഥ; ഇത് നിങ്ങളെ ചിന്തിപ്പിക്കും

‘മുറിയെന്ന് പറയാൻ ആവില്ല… ചെറിയ ഒരിടം, ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം; ശാസ്തമംഗലത്ത് ഓഫീസ് തുറന്ന് ആർ. ശ്രീലേഖ

‘മുറിയെന്ന് പറയാൻ ആവില്ല… ചെറിയ ഒരിടം, ആത്മാർത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവർത്തിക്കാം; ശാസ്തമംഗലത്ത് ഓഫീസ് തുറന്ന് ആർ. ശ്രീലേഖ

കണ്ണടച്ചാൽ ഉടൻ മരിച്ചെന്ന് കരുതിയോ, വിഷമിച്ചിരുന്ന പ്രേക്ഷകനെ ചിരിപ്പിച്ച ഗംഭീര സീൻ; തകർപ്പൻ ക്ലിഷേ ബ്രേക്കിംഗ് സീൻ

കണ്ണടച്ചാൽ ഉടൻ മരിച്ചെന്ന് കരുതിയോ, വിഷമിച്ചിരുന്ന പ്രേക്ഷകനെ ചിരിപ്പിച്ച ഗംഭീര സീൻ; തകർപ്പൻ ക്ലിഷേ ബ്രേക്കിംഗ് സീൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies