ഞാൻ അവിവേകമായ തീരുമാനങ്ങളെടുക്കാറില്ല; ലോകകപ്പിനിടെ വിരമിക്കൽ ബോംബിട്ട സഹോദരിക്ക് സിആർ7-ന്റെ മറുപടി, ചരിത്ര റെക്കോഡുമായി റൊണാൾഡോ പ്രീ-ക്വാർട്ടറിൽ
ഫിഫ ലോകകപ്പ് 2026-ലെ ആവേശം അണപൊട്ടിയ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു. മത്സരത്തിന് തൊട്ടുമുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ വാർത്ത ...
















