Wednesday, October 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

തന്നെയും മകളെയും കൊല്ലുമെന്ന് പറഞ്ഞു; നടി ഗൗതമിയ്ക്കും മകൾക്കുമെതിരെ വധ ഭീഷണി; പോലീസിൽ പരാതി നൽകി

by Brave India Desk
Sep 13, 2023, 11:11 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: നടി ഗൗതമിയ്ക്കും മകൾക്കുമെതിരെ വധ ഭീഷണി. ഇതേ തുടർന്ന് താരം പരാതി നൽകി. പരാതിയിൽ ചെന്നൈ സെൻട്രൽ ക്രൈം ബ്രഞ്ച് കേസ് എടുത്തിട്ടുണ്ട്.

ഇന്നലെയാണ് താരം പരാതിയുമായി പോലീസിനെ സമീപിച്ചത്. നിലവിൽ മകൾ സുബ്ബലക്ഷ്മിയുമൊത്ത് ചെന്നൈയിലാണ് താരം താമസിക്കുന്നത്. അടുത്തിടെ ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 സെന്റ് ഭൂമി  വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി കെട്ടിട നിർമ്മാണ മുതലാളിയായ അഴകപ്പനും ഭാര്യയും ഗൗതമിയെ സമീപിച്ചു. പിന്നീട് ഇവർ 25 കോടിയോളം വരുന്ന ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ നടി ഇരുവർക്കുമെതിരെ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയായിരുന്നു വധ ഭീഷണി ഉയർന്നത്.

Stories you may like

2029 ഡിസംബർ 31നുള്ളിൽ ആ ലക്ഷ്യം പൂർത്തിയാക്കും ; ഭാരതത്തെ ലഹരി മുക്തമാക്കുമെന്ന് ഉറപ്പിച്ച് വ്യക്തമാക്കി അമിത് ഷാ

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

അളഗപ്പനും അയാളുടെ രാഷ്ട്രീയ ഗുണ്ടകളും ചേർന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതി. തന്നെയും മകളെയും കൊല്ലുമെന്നാണ് ഭീഷണി. മകളുടെ ജീവൻ അപകടത്തിലാണ്. ഭീഷണി കാരണം മകൾക്ക് പഠനത്തിൽ ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ല. അതുകൊണ്ട് പരാതിയിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഗൗതമി ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: policecasegouthami
Share1
Tweet
Send
Share

Latest stories from this section

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ഭീകരവാദത്തിന് ന്യായീകരണമില്ല, ഇരട്ടത്താപ്പും പാടില്ല; പാക്-ചൈനീസ് നേതാക്കളെ മുന്നിൽനിർത്തി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

ഭീകരവാദത്തിന് ന്യായീകരണമില്ല, ഇരട്ടത്താപ്പും പാടില്ല; പാക്-ചൈനീസ് നേതാക്കളെ മുന്നിൽനിർത്തി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്

ജയിലിൽ തുടരും ; സിജെപി നേതാക്കളുടെ ജുഡീഷ്യൽ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കുമെതിരെ രണ്ടാമത്തെ കേസ് ; ക്രൈംബ്രാഞ്ചിന് കൈമാറി ഡൽഹി പോലീസ്

Latest News

ധോണി ക്യാപ്റ്റനായപ്പോൾ ഞങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നില്ല;  അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഹർഭജൻ സിംഗ്

ധോണി ക്യാപ്റ്റനായപ്പോൾ ഞങ്ങൾക്കിടയിൽ എതിർപ്പുണ്ടായിരുന്നില്ല; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഹർഭജൻ സിംഗ്

ചായ ചേട്ടാ: സഞ്ജു സാംസണും കെ.എൽ രാഹുലും തമ്മിലുള്ള മലയാളം സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ

ചായ ചേട്ടാ: സഞ്ജു സാംസണും കെ.എൽ രാഹുലും തമ്മിലുള്ള മലയാളം സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ

ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇടാൻ എന്ത് അടിയന്തര പ്രാധാന്യം?”: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം

ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇടാൻ എന്ത് അടിയന്തര പ്രാധാന്യം?”: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

2029 ഡിസംബർ 31നുള്ളിൽ ആ ലക്ഷ്യം പൂർത്തിയാക്കും ; ഭാരതത്തെ ലഹരി മുക്തമാക്കുമെന്ന് ഉറപ്പിച്ച് വ്യക്തമാക്കി അമിത് ഷാ

അവൻ വളരെ ചെറുപ്പമാണ്, അവസരങ്ങൾ വരും”: വൈഭവ് സൂര്യവംശിയെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

അവൻ വളരെ ചെറുപ്പമാണ്, അവസരങ്ങൾ വരും”: വൈഭവ് സൂര്യവംശിയെക്കുറിച്ച് തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

ചില രാജ്യങ്ങളെ മാത്രം ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ല; യു.എൻ മനുഷ്യാവകാശ വിദഗ്ദ്ധരുടെ വിമർശനങ്ങൾക്ക് ഇന്ത്യയുടെ കടുത്ത മറുപടി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ സൈബർ ആക്രമണം ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബ്

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

ലണ്ടനിൽ മാസം എണ്ണണം, ഇന്ത്യയിൽ 15 മിനിറ്റ്; ഇന്ത്യൻ ആരോഗ്യ മേഖലയെ വാനോളം പുകഴ്ത്തി ബ്രിട്ടീഷ് ദമ്പതികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies