Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും കോൺഗ്രസ് നേതാക്കളും ഉൾപ്പെടെ 16 പേർ പാർട്ടിയിൽ; രാജസ്ഥാനിൽ കരുത്ത് ഉയർത്തി ബിജെപി

by Brave India Desk
Sep 14, 2023, 08:55 am IST
in India
Share on FacebookTweetWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ കരുത്ത് ഉയർത്തി ബിജെപി. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും കോൺഗ്രസ് നേതാക്കളുമടക്കം 16 പേർ ബിജെപിയിൽ ചേർന്നു. ഇന്നലെയായിരുന്നു ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്.

രാജസ്ഥാനിലെ ബിജെപി ആസ്ഥാനത്ത് എത്തിയായിരുന്നു ഇവർ ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സിപി ജോഷി ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെ ചടങ്ങിന് എത്തിയിരുന്നു. കേന്ദ്ര മന്ത്രി വി.കെ സിംഗും പരിപാടിയിൽ പങ്കെടുത്തു. മുൻ എംഎൽഎമാരായ കിഷ്ണ റാം നായ്, ഛോട്ടാലാൽ സൈനി, മുൻ എൻഎസ്യുഐ ധോൽപൂർ പ്രസിഡന്റ് സഞ്ജീവ് ഗെഹ്ലോട്ട്, റിട്ടയേഡ് അഡീഷണൽ കമ്മീഷണർ ഓഫ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് കുമാർ വർമ, റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കാശിറാം ചൗഹാൻ, കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും ബ്ലോക്ക് പ്രസിഡന്റുമായിരുന്ന ബിർദിചന്ദ് ശർമ, ബിഎസ്പിയുടെ മുകുൾ ചൗധരി എന്നിവരും ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ഉൾപ്പെടുന്നു.

Stories you may like

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

കോൺഗ്രസിന്റെ ഭരണത്തിൽ ജനങ്ങൾ മടുത്തുവെന്ന് സി.പി ജോഷി പറഞ്ഞു. ജനങ്ങൾക്കിടയിൽ ഭരണ വിരുദ്ധ വികാരം മുളപൊട്ടിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് കേന്ദ്രമന്ത്രി വി.കെ സിംഗ് വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രശ്‌നമായ തൊഴിലില്ലായ്മയുൾപ്പെടെ പരിഹരിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം. എന്നാൽ ഇതൊന്നും പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. യുവാക്കളെ കോൺഗ്രസ് വഞ്ചിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BJPcongressrajasthan
Share1TweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies